Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് നവ നേതൃത്വം; സുനിൽ തൈമറ്റം പ്രസിഡന്റ്, രാജു പള്ളത്ത് ജനറൽ സെക്രട്ടറി
Back To NRI Home
Forward This News
Click here for detailed news of all items
ന്യൂയോർക്ക് : അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് നവ നേതൃത്വം. സുനിൽ തൈമറ്റം പ്രസിഡണ്ട് ,ജനറൽ സെക്രട്ടറിയായി രാജു പള്ളത്ത് , ട്രഷറർ ആയി ഷിജോ പൗലോസ്, വൈസ് പ്രസിഡന്റായി ബിജു സഖറിയാ, ജോയിന്റ് സെക്രട്ടറിയായി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറർ ആയി ജോയി തുമ്പമൺ എന്നിവരാണ് ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. സുനിൽ ട്രൈസ്റ്റാർ ആണ് പ്രസിഡന്റ് ഇലക്ട് .
പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റം രണ്ട് ദശാബ്ദത്തിലേറെയുള്ള മാധ്യമരംഗത്തെ പ്രവർത്തന പരിചയവുമായാണ് ഇന്ത്യാ പ്രസ് ക്ലബ് സാരഥ്യം ഏറ്റെടുക്കുന്നത് . മലയാളിഎക്സ്പ്രസ്സ്.കോം ചീഫ് എഡിറ്ററാണ് . ഇന്ത്യ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി,നാഷണൽ ട്രഷറർ, ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട രാജു പള്ളത്ത്, ഏഷ്യാനെറ്റിന്റെ നോർത്ത് അമേരിക്കൻ പ്രോഗ്രാം ഡയറക്ടറും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രൊഡ്യൂസറും കൂടിയാണ് ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് , നാഷണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ മീഡിയ എക്സ്സലൻസി അവാർഡ് മികച്ച പ്രൊഡ്യൂസർ എന്ന നിലയിൽ കരസ്ഥമാക്കിയിരുന്നു രാജു പള്ളത്ത്.
ട്രഷറർ ആയി നിയമിതനായിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ ചീഫ് ക്യാമറാമാനും , കോഓർഡിനേറ്റിംങ് പ്രൊഡ്യൂസർ കൂടിയായ ഷീജോ പൗലോസ് ആണ്. കഴിഞ്ഞ ഭരണ സമിതിയിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ബെര്‍ഗന്‍ കൗണ്ടി (ന്യു ജെഴ്സി) ഗവണ്മെന്റിന്റെ മീഡിയ എക്സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട് . 2017ല്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബെസ്റ്റ് കോര്‍ഡിനേറ്റിംഗ് പ്രൊഡ്യൂസ്രര്‍/ടെക്നീഷ്യന് ആവര്‍ഡ് ലഭിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുവാൻ നിയുക്തനായിരിക്കുന്നത് ഫ്ളവേഴ്സ് ടിവി യുഎസ്എ യുടെ സിഇഒ ആയ ബിജു സഖറിയായാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇന്ത്യ പ്രസ് ക്ലബ്ബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹം ഏഷ്യാനെറ്റ്, ജയ്ഹിന്ദ് ടിവി തുടങ്ങിയ മറ്റു മുഖ്യാധാരാ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ പ്രസ് ക്ലബ് ടിവി പ്രൊഡകഷൻ വിഭാഗത്തിലെ മീഡിയ എക്സ്സലൻസി അവാർഡ് ജേതാവ് കൂടിയാണ്.
ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ട് കൈരളി ടിവി യുഎസ്എയുടെ അവതാരകയാണ്. ഇക്കഴിഞ്ഞ ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ് വേദിയിൽ മികച്ച അവതാരകക്കുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു സുധ പ്ലാക്കാട്ട് .
ജോയിന്റ് ട്രഷറർ ആയി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജോയി തുമ്പമൺ ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ഡയറക്ടർ ആണ് . എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ജോയി തുമ്പമണ്‍, വിവിധ സാംസ്കാരിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് . സെക്രട്ടറി എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഇലക്ട് ആയി തെരഞ്ഞെടുക്കപ്പെട്ട സുനിൽ ട്രൈസ്റ്റാർ പ്രവാസി ചാനൽ സിഇഒയും കഴിഞ്ഞ കമ്മറ്റിയിലെ ജനറൽ സെക്രട്ടറിയും ആയിരുന്നു.
ഷിക്കാഗോയിൽ നടന്ന ഒൻപതാം അന്താരാഷ്ട്ര കോൺഫറൻസിൽ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി നിലവിലുള്ള പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ദീപനാളം സുനിൽ തൈമറ്റത്തിന് കൈമാറിയിരുന്നു.ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത് ജനുവരി ഒന്ന് മുതലാണ്.
സംഘടന ഇതുവരെ നേടിയ മികവും യശസും പുതിയ തലത്തിലേക്കുയർത്താൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റവും ജനറൽ സെക്രട്ടറി രാജു പള്ളത്തും ട്രഷറർ ഷിജോ പൗലോസും പറഞ്ഞു. സൗഹൃദം കൈമുതലായുള്ള സംഘടന ഇവിടെയും ,കേരളത്തിലും അടിയന്തര സഹായം ആവശ്യമുള്ള മാധ്യമ പ്രവർത്തകർക്ക് താങ്ങായി മുന്നോട്ടു പോകും .
രാജു പള്ളത്ത്
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി (കാൻജിന്റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്റ
മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു.
ന്യൂയോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ്
ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്റെ രജിസ്ട്രേഷൻ പ്രവർത്ത
ആറുവയസുകാരൻ മൃതദേഹം വെടിയേറ്റനിലയിൽ കാറിനുള്ളിൽ; മാതാവ് അറസ്റ്റിൽ.
മിനസോട്ട: ആറു വയസുകാരൻ മകനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിൽ സൂക്ഷിച്ച മാതാവിനെ പോലീസ് അറസ്റ്റു ചെയ്
അർക്കൻസാസ് ഗവർണർ റിപ്പബ്ലിക്കൻ പ്രൈമറി സാറാ ഹക്കബിക്കു തിളക്കമാർന്ന വിജയം.
അർകൻസ: അർക്കൻസാസ് പ്രൈമറിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളായ സാറാ ഹക്കബി (39) ട്രംപിന്റെ പിന്തുണയോടെ മത്സരിച്ചപ്പോ
ജോർജ് തോട്ടപ്പുറത്തെ കണ്വൻഷൻ ഘോഷയാത്ര ചെയർമാനായി തെരഞ്ഞെടുത്തു
ബിജു മാത്യു കൊപ്പെൽ സിറ്റി പ്രോടെം മേയറായി ചുമതലയേറ്റു
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ജിസിസി കോണ്‍ഫറൻസും ഗ്ലോബൽ ഫെസ്റ്റും വിജയകരമായി
എസ്ബി അസംപ്ഷൻ അലുംമ്നി വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിലിനു അശ്രുപൂജ
ടി.ജെ. ജോണ്‍ അന്തരിച്ചു
കേന്ദ്രമന്ത്രി വി മുരളീധരൻ ഹൂസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിച്ചു
മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
മാർ ജോസഫ് പണ്ടാരശേരിൽ മെത്രാന് സ്വീകരണവും സെമിത്തേരി ആശിർവാദവും ഞായറാഴ്ച
കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
ജോർജിയ ഗവർണർ തെരഞ്ഞെടുപ്പ്: ട്രംപിന്റെ സ്ഥാനാർഥിക്കു പരാജയം
ഒഐസിസി യുഎസ്എ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രവർത്തനോദ്ഘാടനം മേയ് 29ന്
ട്രൈസ്റ്റേറ്റ് കേരളം ഫോറം പ്രവർത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും വർണാഭമായി
കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്കുന്നു; ഒന്നാം സമ്മാനം 50,000 രൂപ
ജോയൽ വിശാഖംതറ വെബ്സൈറ്റ് കമ്മറ്റി ചെയർമാൻ
ഇന്ത്യ വികസനത്തിന്റെ അമൃതവർഷങ്ങൾ ആഘോഷിക്കുന്നു; കേന്ദ്രമന്ത്രി വി. മുരളീധരന് ഹൂസ്റ്റണിൽ സ്വീകരണം
മൂലേപ്പറന്പിൽ എലിസബത്ത് സിറിയക് അന്തരിച്ചു
എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍
ഡാളസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹൈസ്കൂള്‍ കോച്ച് ഉള്‍പ്പടെ നാല് പേര് മരിച്ചു
തയ് വാന്‍ അധിനിവേശത്തിനു ചൈന ശ്രമിച്ചാല്‍ സൈനീകമായി നേരിടുമെന്ന് ബൈഡന്
ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഇടവക ഓർമ്മപ്പെരുന്നാൾ അനുഗ്രഹസാന്ദ്രമായി
ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോദ്ഘാടനം: പ്രമുഖ നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുക്കുന്നു
ബൈഡന്, ഹാരിസ്, സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെ 963 അമേരിക്കക്കാര്‍ക്ക് റഷ്യ പ്രവേശനം നിഷേധിച്ചു
ജോര്‍ജിയ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് ട്രംപിന്റെ പിന്തുണ പെര്‍ഡ്യുവിന്
കാര്‍ ഡീലര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാം പ്രതിയായ യുവതി അറസ്റ്റില്‍
ഐഎപിസി കേന്ദ്ര ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും നടത്തി
ഗര്‍ഭഛിദ്ര നിരോധനത്തിനുള്ള നീക്കം സ്വവര്‍ഗ വിവാഹത്തേയും ബാധിച്ചേക്കാമെന്ന് കമലാ ഹാരിസ്
കേരള അസോസിയേഷൻ ഓഫ് ഡാളസും ഐസിഇസിയും സംയുക്തമായി നേഴ്സസ് ഡേയും മദേഴ്സ്ഡേയും ആഘോഷിച്ചു
ഫൊക്കാന കണ്വന്ഷൻ മെഗാ തിരുവാതിര: ഒരുക്കങ്ങൾ ആരംഭിച്ചു, ഇരുനൂലധികം വനിതകൾ അണിനിരക്കും
ഫൊക്കാന തെഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 23
ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയെ ഉയരങ്ങളിലേക്ക് നയിക്കാൻ ദീർഘവീക്ഷണമുള്ള നേതാവ്
ന്യൂയോർക്ക് വീണ്ടും കോവിഡ് ഭീതിയിൽ
നാൻസി പെലോസിക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനു വിലക്ക്
പതിനഞ്ചുകാരന്റെ വെടിയേറ്റു പതിനൊന്നുകാരിക്ക് ദാരുണാന്ത്യം
ഡബ്ല്യുഎംസി ബൈനിയൽ റീജണല്‍ കോണ്‍ഫറന്‍സ് മേയ് 21 ന്
ഏമി പെരുമണിശേരി ആർട്ട് ആൻഡ് ലിറ്റററി ചെയർ
ശാന്ത പിള്ളക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം
ഡാളസ് സൗഹൃദ വേദി അമ്മമാരെ ആദരിച്ചു
ഒഐസിസി യുഎസ്എ പ്രവർത്തനോദ്ഘാടനം മേയ് 21 നു
"മഞ്ഞില്‍ വിരിഞ്ഞ ലാലേട്ടന്' തരംഗമാകുന്നു
ഷൂസിനു വേണ്ടി പതിനാലുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ ഘാതകരെ കണ്ടെത്തുന്നതിന് പ്രതിഫലം പ്രഖ്യാപിച്ചു
ഭക്ഷ്യക്ഷാമമുള്ള രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കും: മന്ത്രി മുരളീധരന്
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് ഫാമിലി നൈറ്റ് വര്‍ണാഭമായി
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അവാർഡ് നല്കുന്നു
അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നു
ഏഴു വയസുകാരി നായയുടെ ആക്രമണത്തിൽ മരിച്ചു; മുത്തച്ഛനും മുത്തശിയും അറസ്റ്റിൽ
കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കണമെന്ന്
ട്രൈസ്റ്റേറ്റിൽ വനിതകളായ നർത്തകർക്ക് മെഗാതിരുവാതിരയിൽ പങ്കെടുക്കാനവസരം
കെസിസിഎൻഎ കണ്വൻഷൻ: ഷൈനി വിരുത്തിക്കുളങ്ങര നേതൃത്വം നൽകും
"ലീലാ മാരേട്ട് ടീമിനെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം'
എസ്.ബി അസംപ്ഷന്‍ അലുംനി ന്യൂസ് ലെറ്ററിന്റെ പ്രകാശന കര്‍മം പ്രൗഢഗംഭീരം
ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് ഏകദിന ക്രൂയിസ് യാത്രാ
ഗോതമ്പ് കയറ്റുമതി നിയന്ത്രണം ഇന്ത്യ പിൻവലിക്കണമെന്ന് അമേരിക്ക
വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്
ഐപിഎൽ എട്ടാം വാർഷികം: ആശംസകൾ നേർന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്താ
ഒഐസിസി യുഎസ്എ പ്രവർത്തനോദ്ഘാടനം മേയ് 21 ന്
കേരള ഡിബേറ്റ് ഫോറം യുഎസ്എ ഒരുക്കുന്ന സംവാദം മേയ് 22 ന്
ഫിലഡൽഫിയ സീറോ മലബാർ പള്ളിയിൽ ആദ്യ കുർബാന സ്വീകരണം
ന്യൂജേഴ്സിയിലെ പാറ്റേഴ്സൺ മെയിന്‍ സ്ട്രീറ്റ് ഇനി ‘പലസ്തീൻ വേ’
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷനു നവ നേതൃത്വം
ഫാ. ടോണി പുല്ലുകാട്ട് പൗരോഹിത്യ ജൂബിലി നിറവില്‍
സാമുവൽ ജോസഫ് ഡാളസിൽ അന്തരിച്ചു
ഹൂസ്റ്റണിൽ അന്താരാഷ്ട്ര വടംവലി മത്സരം മേയ് 29 ന്
മില്ലേനിയം പാര്‍ക്കില്‍ രാത്രി 10 മുതല്‍ നൈറ്റ് കര്‍ഫ്യൂ
സ്വകാര്യ വസതിക്കു മുമ്പില്‍ പ്രകടനം നടത്തുന്നതു ഫ്ളോറിഡയില്‍ ശിക്ഷാര്‍ഹം
വിസ്കോണ്‍സിനിൽ വിവിധ കൗണ്ടികളില്‍ കോവിഡ് വര്‍ധിക്കുന്നു
ഹൂസ്റ്റൺ റാന്നി അസോസിയേഷനു നവ നേതൃത്വം
കൈരളി യുഎസ്എ കവിത പുരസ്കാരം സിന്ധുനായർക്ക്
അനിത പണയപറന്പിൽ കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ
പതിനേഴാം വയസിൽ ഡിഗ്രി സ്വന്തമാക്കി എല്‍ഹാം മാലിക്ക്
ഷിക്കാഗോയിൽ കാർഡ് ഗെയിംസ് മേയ് 22 ന്
റഷ്യയെ ഭീകര രാജ്യമായി പ്രഖ്യാപിക്കണം; യുഎസിനോട് യുക്രെയ്ൻ പ്രസിഡന്റ്
അലിഗഡ് അലൂംനി അസോസിയേഷൻ വാർഷിക പിക്നിക് ജൂൺ അഞ്ചിന് ഹൂസ്റ്റണിൽ
കലിഫോർണിയ ചർച്ചിലും ഹൂസ്റ്റൺ സൂപ്പർ മാർക്കറ്റിലും വെടിവയ്പ്; മൂന്നു മരണം
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് സെന്റർ സമ്മേളനം മേയ് 27 ന്
ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവൻഷൻ മേയ് മേയ് 19, 20, 21 തീയതികളിൽ
ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവൻഷൻ മേയ് മേയ് 19, 20, 21 തീയതികളിൽ
ശാന്തമ്മ ഉണ്ണിത്താൻ അന്തരിച്ചു
നിമ്മി റേച്ചലിന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ
"ലിറ്റിൽ പ്രിൻസ് ആൻഡ് പ്രിൻസസസ്' ; പ്രീത വിശാഖംതറ പ്രോഗ്രാം ചെയർ
വെസ്ചെസ്റ്റർ മലയാളി അസോസിയേഷൻ വീടു വച്ചുനൽകുന്നു
വർധിപ്പിച്ച പ്രോപ്പർട്ടി ടാക്സിനെതിരെ ഡാളസ് കൗണ്ടി ജഡ്ജി
ന്യൂയോർക്കു സൂപ്പർ മാർക്കറ്റ് വെടിവയ്പ്; പത്ത് മരണം, പത്തിനെട്ടുകാരൻ അറസ്റ്റിൽ
മാഗ് ഷട്ടിൽ ബാഡ്മിൻറണ്‍ ടൂർണമെൻറ് "ടീം പെർഫെക്ട് ഓക്കെ’ ചാന്പ്യന്മാർ
മാതൃവാത്സല്യത്തിന് മാതൃകയായി "മദേഴ്സ് ഡേ' ആഘോഷം
ലൈസി അലെക്സിനും ഷൈല റോഷിനും ഐനാനിയുടെ നഴ്സ് എക്സെല്ലെൻസ് അവാർഡ്
അഡ്വ. വർഗീസ് കെ. ജോണിന്റെ നിര്യാണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ അനുശോചിച്ചു
വെടിനിർത്തൽ അഭ്യർഥനയുമായി യുഎസ് ഡിഫൻസ് സെക്രട്ടറി
ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോദ്ഘാടനം 29 ന്; സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും
മരിച്ച മൂന്നു വയസുകാരിക്ക് തൂക്കം മൂന്നു പൗണ്ട്; മാതാപിതാക്കൾ അറസ്റ്റിൽ
പിഎംഎഫ് അമേരിക്കൻ റീജൺ പ്രവർത്തനങ്ങൾ വിപുലീകരിക്കും
കാഞ്ചിന്റെ മാതൃദിനാഘോഷം മേയ് 14ന്; ന്യൂയോർക്ക് കോൺസുലാർ മുഖ്യാതിഥി
ഐപിഎൽ എട്ടാം വാർഷികം മേയ് 17ന്; റവ. ഡോ അലക്സാണ്ടർ കുര്യാൻ മുഖ്യാതിഥി
ട്രാന്‍സ്പോര്‍ട്ട് ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട ജയില്‍ പുള്ളിക്കുവേണ്ടി തെരച്ചല്‍ തുടരുന്നു
ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന് വി.ബി.എസ് ജൂണ്‍ 6 മുതല്‍
ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ യുഎസ് സെനറ്റില്‍ പരാജയപ്പെട്ടു
ഐനാനി എസ്സേ മത്സരം: ഡോ.ദീപ്തി നായർക്കും ജയാ മണ്ണുപറമ്പിലും ഡോ. ജെസി കുര്യനും ജേതാക്കൾ
ഫോമാ കേരള കൺവെൻഷൻ മെയ് 13 മുതൽ തിരുവനതപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വി.പി രാമചന്ദ്രന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു
ഡിട്രോയിറ്റ് കേരള ക്ലബ്ബ് "സമന്വയം'മെയ് 14ന്
ഒഐസിസി യൂഎസ്എ കെപിസിസിയുടെ അവിഭാജ്യ ഘടകം: ഗ്ലോബൽ ചെയർമാൻ
എട്ടു വർഷത്തിനുശേഷം അരിസോണയിൽ വധശിക്ഷ നടപ്പാക്കി
പന്പ അസോസിയേഷന്റെ മാതൃദിനാഘോഷം വർണാഭമായി
ലീലാ മാരേട്ട് ടീമിന് പൂർണ പിന്തുണയുമായി ന്യൂജേഴ്സി പെൻസിൽവാനിയ റീജണുകളിലെ സംഘടനകൾ
ഡാളസിലെ പെറ്റ് സ്റ്റോറുകളിൽ നായ്ക്കളുടെയും പൂച്ചകളുടെയും വിൽപന നിരോധിച്ചു
2022 കെസിസിഎൻഎ കണ്വൻഷൻ ക്നായിതോമാനഗറിൽ; രജിസ്ട്രേഷൻ മേയ് 31ന് അവസാനിക്കും
രാഗവിസ്മയ 2022 ജൂണ്‍ മൂന്നിന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഇടവക വികാരിമാർക്ക് ഊഷ്മളമായ വരവേൽപ് നൽകി
ഓർമ ഇന്റർനാഷണൽ കേരളാ ചാപ്റ്റർ മാതൃദിനം ആഘോഷിച്ചു
ട്രൈസ്റ്റേറ്റ് കേരളം ഫോറം പ്രവർത്തനോദ്ഘാടനം മെയ് 15ന്
മാപ്പ് മാതൃ ദിനാഘോഷം ശനിയാഴ്ച ഫിലഡൽഫിയായിൽ
ഫൊക്കാന കൺവഷനിൽ ഗോപിനാഥ് മുതുകാട് പങ്കെടുക്കും
കെഎച്ച് എൻ എ കൺവൻഷൺ : ലളിത സഹസ്രനാമ ജപാർച്ചനയ്ക്ക് തുടക്കമായി
പുട്ടിന് ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ചീഫ്
അമേരിക്കയില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവെന്ന് സിഡിസി
യുസി കോളേജ് പുർവ വിദ്യാത്ഥി സംഗമം അവിസ്മരണീയമായി
പി എം എഫ് ജി സി സി കോൺഫെറൻസും ഗ്ലോബൽ ഫെസ്റ്റും: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കൈരളിടിവി യൂഎസ്എയുടെ മൂന്നാമത് കവിത പുരസ്കാര ചടങ്ങ് ശനിയാഴ്ച
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ കാസിനോ ഡേയ് ടൂർണമെന്റ് വൻ വിജയം
എ.ഇ.തോമസ് (തമ്പിച്ചായൻ) അന്തരിച്ചു
തടവുകാരനെ രക്ഷപ്പെടുത്തിയ വനിതാ ജയിൽ ഓഫിസർ സ്വയം വെടിവച്ചു മരിച്ചു
ചാർലി അങ്ങാടിച്ചേരിലിന് ഭരതം പുരസ്കാരം സമ്മാനിച്ചു
ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാർഥി അന്നാ വലൻസിയായിക്ക് പിന്തുണയുമായി ഇന്ത്യൻ സമൂഹം
വീടിനുള്ളിൽ മൂന്നു കുട്ടികൾ മരിച്ച നിലയിൽ; മാതാവും 16കാരനും അറസ്റ്റിൽ
എസ്ബി കോളജ് ശതാബ്ദി ആഘോഷം ഷിക്കാഗോയിൽ; മുഖ്യാതിഥി റവ.ഡോ. ജോർജ് മഠത്തിപ്പറന്പിൽ
ഹൂസ്റ്റണ്‍ റാന്നി അസോസിയേഷൻ വാർഷിക കുടുംബ സംഗമം മേയ് 14 ന്
പതിമൂന്നുകാരിയെ 47കാരന് വിവാഹം ചെയ്തു നൽകി; മാതാവിന് 30 വർഷം തടവ്
ഡിസ്നി വേൾഡിലെ ഫൊക്കാന കണ്‍വൻഷനെ വിസ്മയഭരിതമാക്കാൻ ’വിസ്മയ കിരണം’ സ്മരണിക ഒരുങ്ങുന്നു
ബൈക്കിൽ സഞ്ചരിച്ചു മാല പൊട്ടിക്കൽ; മോഷ്ടാവിനെ പിടിക്കാൻ പോലീസ് സഹായഭ്യർഥിച്ചു
ഗർഭഛിദ്രാനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നൽകി ടെക്സസ് ഗവർണർ സ്ഥാനാർഥി
മാതൃദിനത്തിൽ യുക്രെയ്നിൽ ജിൽ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം
ഡാളസിൽ വെടിവയ്പ്; രണ്ടു മരണം
ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം ജേതാക്കളായി
തളരാത്ത സേവന സന്നദ്ധതയോടെ ഐനാനി നഴ്സസ് ദിനം ആഘോഷിച്ചു
ഫോമാ ജനറൽ ബോഡി ടാന്പയിൽ സമാപിച്ചു
ഫൊക്കാനയുടെ പ്രസിഡന്റ് പദവിയിലേക്ക് സ്ഥാനാര്‍ഥിയായി ലീല മാരേട്ട്
ഡാളസ് കോളജ് ട്രസ്റ്റി ബോർഡ് ഡോ. സോജി ജോണിന് വിജയിക്കാനായില്ല
എലിസബത്ത് ഏബ്രഹാം മണലൂരിന് മര്‍ഫി സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം
ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് പ്രസംഗിച്ച കമലാ ഹാരിസിനെ രൂക്ഷമായി വിമര്‍ശിച്ചു മൈക്ക് പെന്‍സ്
അലബാമയില്‍ നിന്നും കാണാതായ ഷെരീഫും, ജയില്‍ പുള്ളിയും പൊതുജനത്തിന് ഭീഷണിയെന്ന് ഗവര്‍ണര്‍
ഡാളസ് സൗഹൃദ വേദി മാതൃദിനാഘോഷ വേളയിൽ നറുക്കെടുപ്പിലൂടെ സമ്മാനദാന ചടങ്ങു നടത്തുന്നു
ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന കൺവെൻഷൻ റോയൽ പേട്രൺ; 55,000 ഡോളർ ചെക്ക് കൈമാറി
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫൊക്കാന ഒർലാൻഡോ ഡിസ്നി കൺവെൻഷൻ മുഖ്യാതിഥി
അമേരിക്കയില്‍ ഗര്‍ഭഛിദ്ര നിരോധനം വരുന്നു; കാനഡയിലേക്ക് സ്വാഗതമെന്ന് ട്രൂഡോ സര്‍ക്കാര്‍
റിച്ചാര്‍ഡ് വര്‍മ ബൈഡന്റെ ഇന്റലിജന്‍സ് അഡ്വൈസറി ബോര്‍ഡില്‍
കാർട്ടൂണിസ്റ്റ് ഹരിദാസ് തങ്കപ്പനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുമോദിച്ചു
ഫൊക്കാന വാഷിംഗ്ടണ്‍ റീജൺ കണ്വന്ഷന് റജിസ്ട്രേഷൻ കിക്ക് ഓഫ് മേയ് അഞ്ചിന്
ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്മ പെരുന്നാള്‍
സിയസ് ഗിന്നസ് വേൾഡ് റിക്കാർഡിൽ
വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ച കേസ്; ഡ്രൈവറെ കണ്ടെത്താൻ സഹായം തേടി പോലീസ്
ഒഐസിസി യുഎസ്എ വെസ്റ്റേൺ റീജണിനു പുതിയ നേതൃത്വം
ഡീക്കൻ ജെയ്സൺ വർഗീസിന്റെ കശീശ പട്ടം കൊട ശുശ്രൂഷ ഭക്തിസാന്ദ്രം
സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനു സഹായകരമായിരിക്കണം: മാർ സ്തെഫാനോസ്
മലയാളമിഷൻ കോഓർഡിനേറ്റർ നഴ്സുമാർക്കെതിരെ നടത്തിയ പരാമർശം അപലപനീയം: പിഎംഎഫ്
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ കാസിനോ ഡേയ് ചീട്ടുകളി മത്സരം മേയ് എട്ടിന്
ഫൊക്കാന മലയാളി മങ്ക സൗന്ദര്യ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
ഫോമാ യുവജനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രവർത്തത്തനോദ്ഘാടനം ഹൂസ്റ്റണിൽ മേയ് 29 ന്
ഇന്റർനെറ്റ് സൂപ്പർ താരം കൈലിയ പോസി മരിച്ച നിലയിൽ
ട്രംപ് പിന്തുണച്ച സ്ഥാനാർഥിക്ക് ഒഹായൊ സെനറ്റ് പ്രൈമറിയിൽ വൻ വിജയം
അലബാമ കറക്ഷൻ ഓഫീസറെ കണ്ടെത്താൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
ലോക പത്രസ്വാതന്ത്ര്യദിനം: മാധ്യമപ്രവർത്തകർക്കു അഭിവാദ്യമർപ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്
തനുജ എബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിനു പുതിയ നേതൃത്വം
മഞ്ച് യൂത്ത് ഫോറം എഡ്യൂക്കേഷണൽ സെമിനാര്‍ മേയ് 15 ന്
കേരളാ ഫുട്ബോൾ ടീമിനു ഫൊക്കാനയുടെ അഭിനന്ദനങ്ങൾ
ആമസോണിൽ യൂണിയൻ രൂപീകരിക്കാനുള്ള നീക്കത്തിനു തിരിച്ചടി
സ്നേക്ക് ഷോയ്ക്ക് ഇടയ്ക്ക് പാമ്പിന്റെ കടിയേറ്റു പരിശീലകൻ മരിച്ചു
സാൻ അന്റോണിയോ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം കൂദാശ ചെയ്തു
ഒന്റാരിയോ സനാതൻ കൾച്ചറൽ സെന്ററിൽ സർദാർ പട്ടേൽ പ്രതിമ അനാച്ഛാദനം ചെയ്തു
ഐനന്റ് നഴ്സ് വരാഘോഷത്തിനു തുടക്കം
"ഓം' ഫാമിലി ഡേ ആഘോഷിച്ചു
ഡാളസിൽ മാതൃ ദിനാഘോഷം മേയ് എട്ടിന്
യുദ്ധം വിജയിക്കുംവരെ യുക്രെയ്നിനൊപ്പം: നാൻസി പെലോസി
നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനം ഭൂ ഭവന ദാന ഞായർ ആചരിച്ചു
സാമൂഹികാരോഗ്യ ക്ഷേമ ലക്ഷ്യവുമായി ഐനാനി ഹെൽത്ത് ഫെയർ
നാലാമത് വാര്‍ഷിക 5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്സിയിലെ സ്കില്‍മാനില്‍ മേയ് 21 ന്
ഒഐസിസി കാനഡ യൂത്ത് വിംഗ് നിലവിൽ വന്നു
വി. ഇ. കൃഷ്ണകുമാർ യു എസ് എ സ്റ്റേറ്റ് സ്കൂപ് ടോപ് 50 ഐ. ടി. ലീഡർ ഓഫ് ദി ഇയർ 2022
കോടതിയിലേക്ക് കൊണ്ടുപോയ കൊലക്കേസ് പ്രതിയും ഡപ്യൂട്ടിയും അപ്രത്യക്ഷരായി
ഒക്കലഹോമയിൽ വാഹനാപകടം: മൂന്ന് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ഈസ്റ്റ് മെഡോ സ്കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലേക്ക് ജെന്സണ് അമ്പാച്ചന്‍ മത്സരിക്കുന്നു
ഓർമാ ഇന്റർനാഷണൽ രാജ്യാന്തര പ്രസംഗമത്സരം: "അമ്മയും ദൈവവും'
സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പെരുന്നാള്‍
ടെന്നിസിയിൽ ചൈൽഡ് സപ്പോർട്ട് നിയമം പാസാക്കി
റവ. സാം കെ. ഈശോയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ്
ലംബോർഗിനി ഇടിച്ചുതെറിപ്പിച്ച യുവതിയുടെ കുടുംബത്തിനു 18.8 മില്യൺ നഷ്ടപരിഹാരം
കൊലക്കേസ് പ്രതിയെ മർദിച്ചു കൊലപ്പെടുത്തി; നാല് കറക്ഷൻ ഓഫീസർമാർ അറസ്റ്റിൽ
ഫൊക്കാന തെരഞ്ഞെടുപ്പ്: ന്യുയോർക്കിന്റെ പിന്തുണ ലീലാ മാരേട്ട് ടീമിന്
ഡാളസിൽ സംഗീതസായാഹ്നം "സാദരം 2022' ഏപ്രിൽ 30 ന്
ആണവ യുദ്ധത്തിനു സൂചന നൽകി റഷ്യൻ ടിവി
ലോക മലയാളികൾക്ക് ഏക ജാലക ഹെൽപ് ഡസ്ക് എന്ന ആശയവുമായി ഫോമാ ഫാമിലി ടീം
മാപ്പിന്റെ കരസ്പർശം: വീണ്ടും ഒരു മലയാളിക്കുകൂടി പുതുജീവനേകി
പത്തു വയസുകാരിയുടെ മരണത്തിനു പിന്നില്‍ പതിനാലുകാരന്റെ ക്രൂരത
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...