• Logo

Allied Publications

Middle East & Gulf
റൈസിംഗ് സ്റ്റാർ സിസി കുവൈറ്റിന്‍റെ ജേഴ്‌സി പ്രകാശനം ചെയ്തു
Share
കുവൈറ്റ് സിറ്റി: റൈസിംഗ് സ്റ്റാർ സിസി കുവൈറ്റിന്‍റെ പുതിയ വർഷത്തെ ജേഴ്‌സി പ്രകാശനം ചെയ്തു. സാൽമിയയിൽ നടന്ന ചടങ്ങിൽ ടീമിന്‍റെ ജേഴ്സി പ്രകാശനം മുഖ്യ സ്‌പോണ്‍സര്‍ കൂടി ആയ മുഹമ്മദ് സലാഹ് & റീസാ യൂസഫ് ബെഹ്‌ബെഹാനി കമ്പനി അഡ്മിൻ മാനേജർ ബി.എസ്. പിള്ള, റൈസിംഗ് സ്റ്റാർ സിസി കുവൈറ്റ് ക്യാപ്റ്റൻ വിപിൻ രാജേന്ദ്രന് കൈമാറി നിര്‍വഹിച്ചു.

കോ സ്‌പോണ്‍സറും അൽ ജസീറ ട്രാവൽ ആൻഡ് കാർഗോ സിഇഒ സയ്ദ് അലവി, റൈസിംഗ് സ്റ്റാർ സിസി കുവൈറ്റ് കോഓർഡിനേറ്റർസ് സി.എ. ബിജു , അനീഷ് അക്ഷയ, ജയേഷ് കൊട്ടോല തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് ഷിജു കാവാലം സ്വാഗതവും ജിജോ ബാബു ജോൺ നന്ദിയും പറഞ്ഞു.

സലിം കോട്ടയിൽ

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.