• Logo

Allied Publications

Americas
അലബാമ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു
Share
ബെർമിംഗ്ഹാം: അലബാമ സംസ്ഥാനത്തിലെ വിവിധ നഗരങ്ങൾ ആയ ബെർമിംഗ്ഹാം, ഹുൻഡ്‌സ് വിൽ , മോണ്ട്ഗോമറി, മൊബൈൽ എന്നിവിടങ്ങളിലേ മലയാളികൾ ഒന്നിച്ചു ചേർന്ന് ക്രിസ്മസ്പുതുവത്സര ആഘോഷപരിപാടികൾ നടത്തി. ജേക്കബ് & റാണി വലിയവീട്ടിൽ ക്രിസ്മസ് ട്രീ തെളിയിച് പരിപാടികൾക്ക് തുടക്കം കുറിച്ചു.

ക്രിസ്മസ് കരോളും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സീമ & ടീമിന്റെ കൈരളി ലാസ്യയുടെ ഡാൻസും, രാജേഷ് & ടീമിന്റെ ബെർമിംഗ്ഹാം യുവ ചേതനയുടെ കോമഡി സ്കിറ്റും ആകർഷകമായി.

ലോകം എങ്ങും ക്രിസ്മസ്പുതുവത്സരം ആഘോഷിക്കുന്ന വേളയിൽ അലബാമ മലയാളികള്ക്ക് ഒത്തു കൂടാൻ കിട്ടിയ അവസരം ഏറ സന്തോഷകരമായിരുന്നു എന്ന് സംഘാടകൻ കൂടിയായ റിജോ ചെറിയാൻ അറിയിച്ചു.

ആന്‍റണി മാത്യൂസ്, ആഷ്‌ലി മാത്യൂസ്, ഫിന്‍റോ ആന്‍റണി , അസ ജോസഫ്, റിജോ ചെറിയാൻ, അഞ്ചു പ്രസാദ്, ഉഗാന്ധർ കാൽവ, ബിന്ദു കുരിയകോസ് എന്നിവർ പരിപാടിയുടെ കൺവീനേഴ്‌സ് ആയിരുന്നു.

റിജോ ചെറിയാൻ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​