• Logo

Allied Publications

Americas
ഡോ.പി. എ. ഇബ്രാഹീം ഹാജി നിഷ്കളങ്കനായ മനുഷ്യ സ്‌നേഹി: ഇ.ടി. മുഹമ്മദ് ബഷീർ എംപി
Share
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. ഇബ്രാഹിം ഹാജി നിഷ്കളങ്കനായ മാനുഷ്യ സ്നേഹിയും വേർഡ് മലയാളി കൗൺസിലിന്‍റെ കരുത്തുറ്റ നേതാവുമായിരുന്നുവെന്ന് പൊന്നാനി എംപി. ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും ദുബായിൽ കഴിഞ്ഞ 55 വർഷക്കാലം സ്ഥിരതാമസമാക്കി പൈസ് എഡ്യൂക്കേഷൻ സെന്റർ, മലബാർ ഗോൾഡ്, മുതലായ അനവധി വ്യാപാര ശൃംഖലയുടെ സൃഷ്ടികർത്താവായി മാറിയ ഹാജിക്ക എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഡോ. പി. എ ഇബ്രാഹി ഹാജിയുടെ വേർപാട് പ്രവാസികൾക്കും തീരാ നഷ്ടമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ളയുടെ (അമേരിക്ക) യുടെ അധ്യക്ഷതയിൽ കൂടിയ അടിയന്തര സൂം യോഗത്തിൽ ലോകത്തിന്‍റെ വിവിധ റീജിയനിൽ നിന്നുമുള്ള റീജിയണൽ ഭാരവാഹികളും പ്രൊവിൻസ് ഭാരവാഹികളും പങ്കെടുത്തു.

ഗ്ലോബൽ വൈസ് ചെയർ ഡോക്ടർ വിജയലക്ഷ്മി (കേരളം) അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്‍റ് അഡ്മിൻ ജോൺ മത്തായി (ദുബായ്), ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെൻറ് പി. സി. മാത്യു (ഡാളസ്), ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി (ജർമനി) എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.

ഡോ. വിജയ ലക്ഷ്മി തയ്യാറാക്കി വായിച്ച ഹൃദയ സ്പർശിയായ അനുശോചന പ്രമേയം സംയുക്തമായി പാസ്സാക്കിയതായി ഗോപാല പിള്ള പ്രഖ്യാപിച്ചു.

ഫോമ പ്രസിഡന്‍റ് അനിയൻ ജോർജ്, ഫൊക്കാന പ്രസിഡന്‍റ് ജോജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്‍റണി , യുറോപ്പ്‌ റീജിയൻ റീജിയൻ ചെയർമാൻ ജോളി തടത്തിൽ, റീജിയൻ പ്രസിഡന്റ് ജോളി പടയാറ്റിൽ, ജോസ് കുമ്പിളുവേലിൽ (ജർമൻ പ്രൊവിൻസ് പ്രസിഡന്റ്, പോൾ വര്ഗീസ് ,യുകെ പ്രൊവിൻസ്, അയർലൻഡ് പ്രൊവിൻസ് രാജു കുന്നാക്കാട്ട്,ജോളി തടത്തിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.

മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ അബ്ദുൾകലാം, ജനറൽ സെക്രട്ടറി ദീപു ജോൺ, ഇ. എ. ഹക്കിം, സാം ഡേവിഡ് (ഒമാൻ പ്രൊവിൻസ് പ്രസിഡന്റ്), ഷൈൻ ചന്ദ്ര ശേഖരൻ (ദുബായ്), രജി തോമസ് (ഷാർജ), ശശികുമാർ നായർ (ദുബായ്), ചെറിയാൻ കീക്കാട് തോമസ് വർഗീസ് തയ്യിൽ, ബേബി തങ്കച്ചൻ, എബ്രഹാം സം‌േൽ (ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്‍റ്), സൂസൻ ഈപ്പൻ റീജിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ തിരുവത് പ്രത്യേക അനുശോചന സന്ദേശം അയച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്‍റ് (അഡ്മിൻ) ദുബായിൽ നിന്നുമുള്ള ജോൺ മത്തായി , പി. സി. മാത്യു, ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി (ജർമനി), ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി , ഗ്ലോബൽ വിമൻസ് ഫോറം ചെയർ മേഴ്‌സി തടത്തിൽ, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പള്ളി, വൈസ് പ്രെസിഡന്റുമാരിയായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, വൈസ് ചെയർസ് ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ളൈ, ഷാനു രാജൻ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, സെസിൽ ചെറിയാൻ, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ്, താരാ സാജൻ, ബെഡ്‌സിലി, ജെയ്സി ജോർജ്, അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്ത്, റീജിയൻ വൈസ് പ്രസിഡന്‍റുമാരായ എൽദോ പീറ്ററും ജോൺസൻ തലച്ചെല്ലൂരും അമേരിക്ക റീജിയനുവേണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഡോ. അജിൽ അബ്ദുള്ള (കേരളം), സുബൈർ സി. കെ. (കേരളം), സേതു മാധവൻ (കർണാടക പ്രൊവിൻസ് പ്രസിഡന്റ് , അനിയൻ കുറിച്ചിറയിൽ (കേരളാ), ഡോക്ടർ മിലൻ തോമസ് (ജയ്‌പൂർ പ്രൊവിൻസ് ചെയർമാൻ ), അഡ്വക്കേറ്റ് ജോസ് എബ്രഹാം (ഡൽഹി പ്രൊവിൻസ് പ്രസിഡന്‍റ്), ടോണി അഗസ്തി, റീജിയൻ വൈസ് ചെയറുമാരായ ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള, സോണി കണ്ണോട്ട് തറ (ഫ്ലോറിഡ), ജാക്സൺ ജോയ് (ബ്രിട്ടീഷ് കൊളമ്പിയ (കാനഡ), റോയ്മു മാത്യു, ജോമോൻ ഇടയാടി, (ഹൂസ്റ്റൺ), ജോസ്ടി ആറ്റുപുറം (ഫിലാഡൽഫിയ), ടോറോണ്ടോയിൽ നിന്നും ടിജോ (തോമസ്ത ജോൺ), ബിജു കൂടത്തിൽ, സോമോൻ സക്കറിയ, മാത്യു വന്ദൻ, ജോസ് കുരിയൻ, രാജശ്രീ നായർ, ജിബ്‌സൺ മാത്യു, താരാ സാജൻ (ന്യൂ യോർക്ക്), പോൾ വര്ഗീസ്, ബിജു തുമ്പിൽ, ജിബി വര്ഗീസ്, ഡാലസിൽ നിന്നും, അലക്സ് അലക്സാണ്ടർ, സാബു പ്ലാത്തോട്ടത്തിൽ, വർഗീസ് കയ്യാലക്കകം, ജോർജ് വര്ഗീസ്, ജെയ്സി ജോർജ്, സുകു വര്ഗീസ്, ആൻസി തലച്ചെല്ലൂർ, പ്രിയ ചെറിയാൻ, ചിക്കാഗോയിൽ നിന്നും ബെഞ്ചമിൻ തോമസ്, മാത്തുക്കുട്ടി ആലുംപറമ്പിൽ, സാബി കോലത്തു, ന്യൂ ജേഴ്സിയിൽ നിന്നും ഡോ.എലിസബത്ത് മാമൻ പ്രസാദ്, മാലിനി നായർ, അനീഷ് ജെയിംസ്, ഡോക്ടർ രുഗ്മിണി പത്മകുമാർ, സ്റ്റാൻലി തോമസ്, ജിനു തര്യൻ,ഷിബു മോൻ മാത്യു, രഖുനാഥ് അയ്യർ, ജൂലി ബിനോയ്, തുമ്പി ആൻസൂദ്‌, മരിയ തൊട്ടുകടവിൽ, ഡോക്ടർ ജേക്കബ് തോമസ്, സ്മിത സോണി, സുനിത ഫ്ളവർഹിൽ, ലിൻഡ സുനി ഫിലിപ്സ്, ബീന ജോർജ്, രാജു (മാത്യു തോമസ്), മാത്യു മുണ്ടക്കൽ മുതലായ അനേക ഡബ്ല്യൂ. എം. സി. നേതാക്കൾ അനുശോചന സന്ദേശങ്ങൾ അറിയിച്ചു. ലോകം എമ്പാടുമുമുള്ള പ്രൊവിൻസുകൾ യോഗങ്ങൾ സംഘടിപ്പിച്ചു അനോശോചന പ്രമേയങ്ങൾ പാസ്സാക്കി കൊണ്ടിരിക്കുന്നതായി ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി അറിയിച്ചു.

ഡബ്ല്യൂ. എം. സി. ഗോബൽ അസ്സോസിയേറ്റ് സെക്രട്ടറി റോണ തോമസ് (ഒമാൻ) നന്ദി പ്രകാശിപ്പിച്ചു.

പി. പി. ചെറിയാൻ

ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും ഗ്ലോ​ബ​ൽ ഫെ​സ്റ്റും വി​ജ​യ​ക​ര​മാ​യി.
ഡാ​ള​സ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​സി​സി കോ​ണ്‍​ഫ​റ​ൻ​സും, ഗ്ലോ​ബ​ൽ ഫെ​സ്റ്റ്2022 ഉം ​ഖ​ത്ത​