• Logo

Allied Publications

Americas
ഷിക്കാഗോ ഇന്‍റര്‍നാഷണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് പരിസമാപ്തി
Share
ഷിക്കാഗോ: സ്വാതന്ത്ര്യം, സമത്വം, പൈതൃകം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ഷിക്കാഗോ ഇന്‍റര്‍നാഷണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് പരിസമാപ്തിയായി. അമേരിക്കന്‍ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിന്‍റെ ആദ്യപതിപ്പ് കോവിഡിനെത്തുടര്‍ന്ന് ഓൺലൈൻ ഫിലിം ഫെസ്റ്റിവലായാണ് ഇത്തവണ സംഘടിപ്പിച്ചത്.

ദേശീയപുരസ്‌കാരജേതാവും അക്കാദമി കൗണ്‍സിലിലെ അംഗവുമായ പ്രശസ്ത ശബ്ദലേഖകന്‍ അമൃത് പ്രീതം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആയ മേളയിൽ മേളയിലെ മികച്ച ഫീച്ചർ ഫിലിംനുള്ള അവാർഡ് അഡിങ് ഡിംഗ് സംവിധാനം ചെയ്ത ബെയ്ബ്ലേഡ് ഗേളും, ടോവിനോ തോമസ് നായകൻ ആയ മലയാളം ചിത്രം കളയും പങ്കിട്ടു.

ഹ്രസ്വചിത്ര വിഭാഗത്തിൽ ഇഗ്നസിയോ റോടോ സംവിധാനം ചെയ്തമോർഡിസ്‌ക്വിട്ടോസ് എന്ന ചിത്രത്തിനും, When We Are Familiar Stranger, Close But Untouchable എന്ന ചിത്രത്തിന് പ്രേത്യേക ജൂറി പരാമർശവും.ക്രസോൾഡ്ക്കി മികച്ച അനിമേഷൻ ചിത്രമായും തിരഞ്ഞെടുത്തു. ഡോക്യുമെന്ററി വിഭാഗത്തിൽ , we are all in together മികച്ച ചിത്രമായും, Return to the Lost Eden, PaSta’ay എന്നി ചിത്രങ്ങൾ പ്രേത്യേക പരാമർശവും നേടി. സ്വാതന്ത്ര്യത്തിനുള്ള എബ്രഹാം ലിങ്കണ് അവാർഡ് സ്വന്തമാക്കിയത്.

Boxed എന്ന ചിത്രവും.മികച്ച തദ്ദേശിയ പൈതൃക ചിത്രമായി Mata യും.മികച്ച സ്റ്റുഡന്റ് ഫിലിം ആയി Eyes ഉം. മികച്ച കൊറിയോഗ്രാഫിക്കൂ come close to me പ്രത്യേക പരാമർശം നേടി.

അലൻ ജോർജ്, റോമിയോ കാട്ടുക്കാരൻ എന്നിവർ നേതൃത്വം നൽകിയ മേളയിൽ, റെഡ് കാർപെറ്റ് ഇവന്‍റിനെ തുടർന്ന് ഓപ്പൺ ഫോറം, തദേശിയരായ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവയോടു കൂടി മേളയുടെ 2021 പതിപ്പിന് സമാപ്തി ആയി.2022 പതിപ്പിന്‍റെ പ്രവർത്തനങ്ങൾ സംഘാടകർ ആരംഭിച്ചു കഴിഞ്ഞു.

എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ മാതാവും കാമുകനും അറസ്റ്റില്‍.
ഹൂസ്റ്റണ്‍ : ഇരട്ടക്കുട്ടികളില്‍ ഒരാളായ എട്ടു വയസുകാരിയെ പട്ടിണിക്കിട്ടും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ മാതാവ് സോള്‍ഡാഡ് മെന്‍ഡോസെയെയും (29), ക
ഡാളസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹൈസ്‌കൂള്‍ കോച്ച് ഉള്‍പ്പടെ നാല് പേര്‍ മരിച്ചു.
ഡാളസ് : മെയ് 22 അര്‍ദ്ധരാത്രി ഡാളസ് ഇന്‍റര്‍സ്റ്റേറ്റ് 45 ല്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്
തയ് വാന്‍ അധിനിവേശത്തിനു ചൈന ശ്രമിച്ചാല്‍ സൈനീകമായി നേരിടുമെന്ന് ബൈഡന്‍.
വാഷിംഗ്ടണ്‍ ഡി.സി.: തയ് വാനെ ആക്രമിക്കാൻ ചൈന ശ്രമിച്ചാല്‍ അതിനെ അമേരിക്ക സൈനീകമായി നേരിടുമെന്ന് പ്രസിഡന്‍റ് ബൈഡന്‍.
ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് ഇടവക ഓർമ്മപ്പെരുന്നാൾ അനുഗ്രഹസാന്ദ്രമായി.
ഡാളസ് : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്‌സസിലെ ഏക ദേവാലയമായ ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വ
ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോദ്ഘാടനം: പ്രമുഖ നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുക്കുന്നു.
ഹുസ്റ്റൻ: മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രവർത്തകസമിതി പ്രവർത്തനോദ്ഘാടനം കേരള നിയമസഭ സ്