• Logo

Allied Publications

Americas
ഏലിക്കുട്ടി ഏബ്രഹാം അന്തരിച്ചു
Share
ഡാളസ് : കാലിക്കറ്റ് പുതുപ്പാടി കാർമൽ ഭവൻ പാസ്റ്റർ സി ജെ അബ്രാമിന്റെ ഭാര്യ ഏലിക്കുട്ടി അബ്രഹാം(83) ഡിസംബർ 29 ബുധനാഴ്ച രാത്രി കാലിക്കറ്റിൽ നിര്യാതയായി.

50 ൽ പരം വർഷങ്ങൾ മലബാർ മേഖലയിൽ മലപ്പുറം മുതൽ കാസർകോഡ് വരെയുള്ള മുഴുവൻ ജില്ലകളിലും ഐ പി സി മിനിസ്റ്ററായിരുന്ന പാസ്റ്റർ അബ്രഹാമിനോട് ചേർന്നു സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഏലിക്കുട്ടി എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയിരുന്നു . സംസ്കാരം പിന്നീട്.

മക്കൾ : മേഴ്‌സിമോനായി (സിപിഎ ഡാളസ് ), ഗ്രേസി സാം മത്തായി (ഡാളസ് ), ജെസ്സിപോൽ പൗലോസ് (ഡാളസ് ), ജോയ്‌സ് ജസ്റ്റി വർഗീസ് (ഡാളസ് ), ബ്ളെസി ബിജോയ് മാത്യു (ഡാളസ്)
കൂടുതൽ വിവരങ്ങൾക്ക്: സാം മത്തായി (ഡാളസ് )972 689 6554

പി പി ചെറിയാൻ

ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ
മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു.
ന്യൂയോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ്
ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്