• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ജന്മദിനം ആഘോഷിച്ചു
Share
കുവൈറ്റ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ജന്മദിനം ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ബാനറിൽ ഒ.ഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ ആഘോഷിച്ചു.

കെപിസിസി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എംഎൽഎയുമായ പി.ടി.തോമസിന്‍റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റിയുടെ അനുശോചനത്തോടെ തുടങ്ങിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീ, ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ആശംസിച്ചു.

ഒ.ഐ.സി.സി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശ്രീ, എബി വരിക്കാട് ചടങ്ങ് ഉൽഘാടനം ചെയ്തു, മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ശ്രീമതി, ജെബി മേത്തർ ഓൺലൈനായി യോഗത്തെ അഭിസംബോദന ചെയ്തു കൊണ്ട് സംസാരിച്ചു തുടർന്ന് കോൺഗ്രസിന്‍റെ 137 ജന്മദിനത്തോട് അനുബന്ധിച്ചു പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി.

ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്.പിള്ള, കേന്ദ്രകമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ, ജോയ് കരുവാളൂർ, വിപിൻ മാങ്ങാട്ട്, അലക്സ് മാനന്തവാടി, ബാത്തർ വൈക്കം, ജസ്റ്റിൻ, ഹരീഷ് തൃപ്പുണിത്തറ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സമദ് കൊട്ടോടി, സുജിത് ലാൽ, മനോജ് വാഴക്കോടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി, അനിൽ ചിമേനി നന്ദി പ്രകാശിപ്പിച്ചു.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി