• Logo

Allied Publications

Australia & Oceania
നവോദയ ഓസ്ട്രേലിയ, സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു
Share
മെൽബൺ : നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.

കവിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഡെന്നി തോമസ്സും (വിക്ടോറിയ) രണ്ടാം സ്ഥാനം ആശാ മുരളിയും (സിഡ്ണി), ചെറുകഥ വിഭാഗത്തിൽ ഒന്നാം സ്ഥാനം അജി പി ജോസും (വിക്ടോറിയ) രണ്ടാം സ്ഥാനം ശൈലജ വർമ്മയും (വിക്ടോറിയ) കരസ്ഥമാക്കി. ഉപന്യാസ മൽസരത്തിൽ ഒന്നാം സ്ഥാനം ശൈലജ വർമ്മയും (വിക്ടോറിയ) രണ്ടാം സ്ഥാനം ഗെയാ ജോർജും ( വിക്ടോറിയ) നേടി.

കവിത വിഭാഗത്തിൽ സ്മൃതി കൃഷ്ണയ്ക്കും ചെറുകഥാ വിഭാഗത്തിൽ ഡെന്നി തോമസിനും ഉപന്യാസ രചനയ്ക്ക് ഷിബു തളിയത്തും പ്രോൽസാഹന സമ്മാനത്തിന് അർഹരായി. കേരളത്തിലെ സാമൂഹ്യ, സാംസ്കാരിക , സാഹിത്യ രംഗത്തുള്ള പ്രമുഖരാണ് മൂല്യനിർണയം നടത്തി വിജയികളെ തീരുമാനിച്ചത്.

വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ നവോദയ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് വിതരണം ചെയ്യുമെന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു.

എബി പൊയ്ക്കാട്ടിൽ

മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്‍റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്‍റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ആഘോഷിച്ചു.
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ഏപ്രിൽ 30 ശനിയാഴ്ച വെറിബി റോസെഗാർഡൻ പാർക്കിൽ വച്ച് ആഘോഷിച്ചു.
ഓസ്‌ട്രേലിയയിൽ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം : വൻ സേവന പദ്ധതിക്കും ഒരുക്കം.
മെൽബൺ : കോവിഡിന്‍റെ മൂർധന്യത്തിൽ ഓസ്‌ട്രേലിയയിൽ കുടുങ്ങി പോയ മലയാളികളെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചതിലൂടെ ശ്രദ്ധ നേടിയ മമ്മൂട്ടി ഫാൻസ്‌ ആ
മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​ക്കു പു​ര​സ്കാ​രം.
പെ​ന്‍റി​ത്ത്: മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​യ്ക്ക് ന്യൂ​സൗ​ത്ത് വെ​യി​ൽ​സ് നീ​പ്പി​യ​ണ്‍ ബ്ലൂ ​മൗ​ണ്ട​ൻ ഡി​സ്ട്രി​ക്റ്റ് ഹോ​സ്പി​റ്റ​ല