• Logo

Allied Publications

Americas
ട്രൈസ്റ്റേറ്റ് കേരളാ ഫോറവും മാപ്പും ഒന്നിച്ചുപ്രവർത്തിക്കാൻ ധാരണയായി
Share
ഫി​ല​ഡ​ൽ​ഫി​യ: സം​ഘ​ട​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​വും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ആ​ദ്യ​കാ​ല സം​ഘ​ട​ന​യാ​യ മാ​പ്പ് അ​സോ​സി​യേ​ഷ​നും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ സു​മോ​ദ് റ്റി. ​നെ​ല്ലി​ക്കാ​ല അ​റി​യി​ച്ചു.

സ​ഹോ​ദ​ര്യ​ത്തി​ന്‍റെ നാ​ടാ​യ ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ സം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​നം ഒ​രു മാ​റ്റ​ത്തി​ന്‍റെ ശു​ഭ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​പ്പ് പ്ര​സി​ഡ​ന്‍റ് ശാ​ലു പു​ന്നൂ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ കാ​ല​ത്തു കൈ​ക്കൊ​ണ്ട ധീ​ര​മാ​യ ന​ട​പ​ടി​യാ​ണ് ഇ​ത​ര സം​ഘ​ട​ന​ക​ളു​മാ​യി കൈ ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ണ്ടാ​യ തീ​രു​മാ​നം. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്.

ഇ​രു സം​ഘ​ട​ക​ളു​ടേ​യും നി​ല​വി​ലെ ഭ​ര​ണ സ​മി​തി ഉ​ൾ​പ്പെ​ടെ മു​ൻ​കാ​ല നേ​താ​ക്ക​ന്മാ​രു​ടെ​യും കൂ​ട്ടാ​യ ശ്ര​മ​ഫ​ല​മാ​ണ് ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു വ​ഴി തെ​ളി​ച്ച​തെ​ന്നും എ​ല്ലാ​വ​രു​ടെ​യും ഒ​ത്തൊ​രു​മ മ​നോ​ഭാ​വ​ത്തി​നും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​നും പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്ന​താ​യും സു​മോ​ദ് നെ​ല്ലി​ക്കാ​ല പ​റ​ഞ്ഞു.

സാ​ജ​ൻ വ​ർ​ഗീ​സ്, രാ​ജ​ൻ സാ​മു​വ​ൽ, വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, അ​ല​ക്സ് തോ​മ​സ്, ഫി​ലി​പ്പോ​സ ചെ​റി​യാ​ൻ, ജോ​ബി ജോ​ർ​ജ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജീ​മോ​ൻ ജോ​ർ​ജ്, സു​ധ ക​ർ​ത്താ, കു​ര്യ​ൻ രാ​ജ​ൻ, റോ​ണി വ​ർ​ഗീ​സ്, സു​രേ​ഷ് നാ​യ​ർ, ജോ​ൺ സാ​മു​വേ​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ മ​റ്റു സ​ഹോ​ദ​ര സം​ഘ​ട​നാ നേ​താ​ക്ക​ളും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​ട്ടു​ണ്ട്.

മാ​പ്പ് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ പ്ര​മ​ഖു സം​ഘ​ട​ന​ക​ളാ​യ പ​മ്പ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ, ഫ്ര​ണ്ട്‌​സ് ഓ​ഫ് തി​രു​വ​ല്ല, ഫ്ര​ണ്ട്‌​സ് ഓ​ഫ് റാ​ന്നി, പി​യാ​നോ, സി​മി​യോ, മേ​ള, ഓ​ർ​മ, നാ​ട്ടു​കൂ​ട്ടം, എ​ൻ​എ​സ്എ​സ്എ​സ്, എ​ൻ​ഡി​പി, ഫി​ൽ​മ, മ​ല​യാ​ള സാ​ഹി​ത്യ വേ​ദി, ഗാ​ന്ധി സ്റ്റ​ഡി സ​ർ​ക്കി​ൾ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ന്‍റെ അം​ഗ സം​ഘ​ട​ന​ക​ളാ​യി ഉ​ള്ള​ത്.

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു