• Logo

Allied Publications

Middle East & Gulf
പുതിയ മന്ത്രിസഭക്ക് കുവൈറ്റ് അമീര്‍ അംഗീകാരം നല്‍കി
Share
കുവൈറ്റ് സിറ്റി : പുതിയ മന്ത്രിസഭക്ക് കുവൈത്ത് അമീര്‍ അംഗീകാരം നൽകി. ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയായും അഹമ്മദ് മൻസൂർ അൽ അഹമ്മദ് അൽ സബാഹിനെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായും നിയമിച്ചു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് താമിർ അൽ അലി അസ്സബാഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, നീതിന്യായ മന്ത്രി അബ്ദുല്ല യൂസുഫ് അബ്ദുറഹ്മാൻ അൽ റൂമി, പാർലമെന്‍റ്കാര്യ മന്ത്രി മുബാറക് സാലിം അൽ ഹരീസ്, മുനിസിപ്പൽ, ഭവനകാര്യ മന്ത്രി ഷാ അബ്ദുറഹ്മാൻ അഹ്മദ് അൽ ഷായ, വാണിജ്യ മന്ത്രി അബ്ദുല്ല ഈസ അൽ സൽമാൻ, ജല, വൈദ്യുതി മന്ത്രി മഷാൻ മുഹമ്മദ് മഷാൻ അൽ ഉതൈബി, ധനമന്ത്രി ഖലീഫ മുസാഇദ് അൽ ഹമദ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മന്ത്രിമാർ.

പുതിയ മന്ത്രിമാരും വകുപ്പുകളും

ഹമദ് ജാബർ അൽ അലി അൽ സബാഹ് ( ഉപപ്രധാനമന്ത്രി, പ്രതിരോധം)
അഹമ്മദ് മൻസൂർ അൽ അഹമ്മദ് അൽ സബാഹ് (ഉപപ്രധാനമന്ത്രി, ആഭ്യന്തരം )
ഡോ. മുഹമ്മദ് അബ്ദുൾ ലത്തീഫ് അൽ ഫാരിസ് ( ഉപപ്രധാനമന്ത്രി, എണ്ണ , വൈദ്യുതി, ജലം)
ഈസ അഹമ്മദ് മുഹമ്മദ് ഹസൻ അൽ കന്ദരി(ഔഖാഫ്)
ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ്(വിദേശകാര്യം)
ഡോ. റാണാ അബ്ദുല്ല അബ്ദുൾ റഹ്മാൻ അൽ ഫാരിസ്(മുനിസിപ്പൽ കാര്യം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി)
ഡോ. അലി ഫഹദ് അൽ മുദാഫ് (വിദ്യാഭ്യാസം)
ജമാൽ ഹാദിൽ സലേം അൽ ജലാവി(നീതിന്യായം)
ഡോ. ഹമദ് അഹമ്മദ് റൂഹ് എൽദിൻ ( ഇൻഫർമേഷൻ, സാംസ്കാരികം)
ഡോ. ഖാലിദ് മഹ്വുസ് സുലൈമാൻ അൽ സയീദ് (ആരോഗ്യം)
അബ്ദുൾ വഹാബ് മുഹമ്മദ് അൽ റഷീദ് (ധനകാര്യം )
അലി ഹുസൈൻ അലി അൽ മൂസ (പൊതുമരാമത്ത്)
ഫഹദ് മുത്തലാഖ് നാസർ അൽ ശരിയാൻ (വാണിജ്യം വ്യവസായം)
മുബാറക് സായിദ് അൽ മുതൈരി (സാമൂഹികകാര്യം)
മുഹമ്മദ് ഉബൈദ് അൽ റാജി (പാര്‍ലിമെന്‍ററി കാര്യം)

സലിം കോട്ടയിൽ

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.