• Logo

Allied Publications

Americas
കെസിസിഎൻഎ കണ്‍വൻഷൻ; ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
Share
ന്യൂയോർക്ക്: കെസിസിഎൻഎ 2022 കണ്‍വൻഷന്‍റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം ടാന്പ ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ ഡിസംബർ 21നു നടന്നു.

ടാന്പായിൽ നടന്ന ഓണ്‍ലൈൻ രജിസ്ട്രേഷൻ കിക്കോഫ് കർമം കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ, സെക്രട്ടറി ലിജോ മച്ചാനിക്കൽ, കെസിസിസിഎഫ് പ്രസിഡന്‍റ് സജി കടിയംപള്ളിയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

ലളിതമായി നിർമിച്ചിരിക്കുന്ന ഓണ്‍ലൈൻ രജിസ്ട്രേഷൻ വടക്കേ അമേരിക്കയിലെ ക്നാനായ സമുദായാംഗങ്ങൾക്ക് സുഗമമായി കണ്‍വൻഷനിൽ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യത്തിലാണ് ഒരുക്കിയിരിക്കുന്നത്.

കെസിസിഎൻഎ ജോയിന്‍റ് സെക്രട്ടറി ജിറ്റി പുതുക്കേരിയുടെ നേതൃത്വത്തിൽ ഐവൻ പീടികയിൽ, ജോയൽ വിശാഖംതറ, വിപിൻ ഓണശേരിയിൽ, സിബി മുളയാനിക്കുന്നേൽ, സ്റ്റീഫൻ കിടാരത്തിൽ, അവറാച്ചൻ വാഴപ്പള്ളിയിൽ എന്നിവരടങ്ങുന്ന ഐടി കമ്മറ്റിയാണ് കെസിസിഎൻഎ കണ്‍വൻഷന്‍റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ സജ്ജമാക്കിയിരിക്കുന്നത്.

കണ്‍വൻഷന്‍റെ നാഷണൽ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനായി ഐവൻ പീടികയിലിനെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു.

പരിപാടികൾക്ക് . വൈസ് പ്രസിഡന്‍റ് ജോണ്‍ സി. കുസുമാലയം, ട്രഷറർ ജയ്മോൻ കട്ടിണശേരിയിൽ, താന്പാ ആർവിപി ജോമോൻ ചെമ്മരപ്പള്ളിയിൽ, സെക്രട്ടറി സാനു കളപ്പുരയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

2022 ജൂലൈ 21 മുതൽ 24 വരെ ഇൻഡ്യാനപോലിസിലെ ജെഡബ്ലിയു മാരിയറ്റ് കണ്‍വൻഷൻ സെന്‍ററിൽ നടക്കുന്ന കണ്‍വൻഷന് വടക്കേ അമേരിക്കയിലെ മുഴുവൻ ക്നാനായ സമുദായാംഗങ്ങളും http://Convention.KCCNA.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് കെസിസിഎൻഎ എക്സിക്യൂട്ടീവിനുവേണ്ടി സെക്രട്ടറി ലിജോ മച്ചാനിക്കൽ അഭ്യർഥിച്ചു.

സൈമൺ ഏബ്രഹാം മുട്ടത്തിൽ

ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.