• Logo

Allied Publications

Europe
ഷാ​രോ​ണി​ന്‍റെ ഡാ​ൻ​സും പാ​ട്ടും വൈ​റ​ൽ
Share
തൃ​ശൂ​ർ: ക്രി​സ്മ​സ് ക​ഴി​ഞ്ഞെ​ങ്കി​ലും ഷാ​രോ​ണി​ന്‍റെ ഡാ​ൻ​സും പാ​ട്ടും ഇ​പ്പോ​ഴും വൈ​റ​ൽ. ജ​ർ​മ​നി​യു​ടെ മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്കൊ​പ്പം ചു​വ​ടു​വ​യ്ക്കു​ന്ന കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി​നി ഷാ​രോ​ണി​ന്‍റെ ക്രി​സ്മ​സ് ഗാ​ന ആ​ൽ​ബ​മാ​ണു സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വി​ണ്ണി​ൻ തി​രു​നാ​ൾ... എ​ന്നു തു​ട​ങ്ങു​ന്ന പ്ര​സി​ദ്ധ​മാ​യ ഗാ​ന​ത്തി​നൊ​പ്പ​മാ​ണു ഷാ​രോ​ണും വി​ദേ​ശി​ക​ളും ജ​ർ​മ​ൻ ന​ഗ​ര​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചു​വ​ടു​വ​ച്ച​ത്. മ​ല​യാ​ള​ത്തി​ൽ സൂ​പ്പ​ർ ഹി​റ്റാ​യ ഈ ​ഗാ​ന​ത്തി​ന്‍റെ ജ​ർ​മ​ൻ പ​തി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​ല​യാ​ളം പാ​ട്ടി​ന​നു​സ​രി​ച്ച് വി​ദേ​ശി​ക​ൾ ചു​വ​ടു​വ​യ്ക്കു​ന്ന കാ​ഴ്ച ലോ​കം ഏ​റ്റെ​ടു​ത്തു.

ഫാ. ​ഷി​ന്‍റോ ഇ​ട​ശേ​രി ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ഗാ​നം ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​താ​ണ്. ധ​നു​ഷ് പ്രേം ​ആ​ണ് ജ​ർ​മ​നി​യു​ടെ സൗ​ന്ദ​ര്യ​വും മ​നോ​ഹ​ര​മാ​യ നൃ​ത്ത​ചു​വ​ടു​ക​ളും കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. കൊ​റി​യോ​ഗ്ര​ഫി ഷാ​രോ​ണ്‍ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ഏ​കോ​പ​നം രൂ​പേ​ഷ് രാ​ജേ​ന്ദ്ര​ൻ.

ക്രി​സ്മ​സ് ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും ഈ ​ഗാ​ന​വും വി​ദേ​ശി​ക​ളു​ടെ നൃ​ത്ത​വും വാ​ട്സ്ആ​പ്പി​ലും യൂ​ട്യൂ​ബി​ലും പ്ര​ച​രി​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.