• Logo

Allied Publications

Americas
വെർച്വൽ കലാമാമാങ്കം "സ്വാഗതം 2022' ഡിസംബർ 31ന്
Share
കാൽഗറി (കനഡ): കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംഘടനയായ നമ്മൾ (നോർത്ത് അമേരിക്കൻ മീഡിയ സെന്‍റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ ) നോർത്ത് അമേരിക്കൻ മലയാളികൾക്കുവേണ്ടി "സ്വാഗതം 2022' എന്ന പേരിൽ ഒരു വെർച്വൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നു.

ഡിസംബർ 31ന് (വെള്ളി) രാത്രി ഒന്പതിന് ( 7 .00 PM MST or 8 .00 PM CST ) ആരംഭിക്കുന്ന പരിപാടിയിൽ ആൽബെർട്ട പ്രൊവിൻസ്‌ ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റർ പ്രസാദ് പാണ്ഡ, കേരള കൃഷി മന്ത്രി പി. പ്രസാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

www.nammalonline.com/ live എന്ന ലിങ്കിൽ ചടങ്ങുകൾ തദ് സമയം വീക്ഷിക്കാവുന്നതാണ് .

കാനഡയിൽ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുവേണ്ടി "നമ്മളുടെ പള്ളിക്കുടവും' മലയാള ഭാഷയേയും കേരളീയ കലകളെയും പ്രോൽസാഹോപ്പിക്കാനും പരിഭോഷിപ്പിക്കാനും വേണ്ടി പലവിധ നിസ്വാർത്ഥ പ്രവർത്തനങ്ങൾ "NAMMAL" നടത്തിവരുന്നു . 2021 ൽ മാത്രം , NAMMAL അവതരിപ്പിക്കുന്ന മൂന്നാമത്തെ വെർച്വൽ ആഘോഷമാണ് "സ്വാഗതം 2022' .

ജോസഫ് ജോൺ കാൽഗറി

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ