• Logo

Allied Publications

Middle East & Gulf
വിസ്മയ അനുശോചിച്ചു
Share
കുവൈറ്റ് സിറ്റി : വിസ്മയ ഇന്‍റർനാഷ‌ണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് കുവൈറ്റ്
ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും മറ്റ് സൈനികര്‍ക്കും ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചന യോഗം സംഘടിപ്പിച്ചു.

അബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം വിസ്മയ ചെയർമാൻ പി.എം. നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.എസ്. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഹൈടെക്ക് ജയൻ, വൈസ് പ്രസിഡന്‍റ് ഷാമോൻ പൊൻകുന്നം, ജോയിന്‍റ് സെക്രട്ടറി മധു മാഹി,സ്പോർട്സ് സെക്രട്ടറി ബിനോയ് മുട്ടം, കേന്ദ്ര കമ്മിറ്റി അംഗം ഷിജോ കോട്ടയം, തമിഴ് വിംഗ് സെക്രട്ടറി ജിയോ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശാന്ത കുമാർ, ശേഖർ, വനിത വിംഗ് സെക്രട്ടറി മിനി,ലൈല ഫാത്തിമ, നസീർ എന്നിവർ സംസാരിച്ചു.

സൈനിക മേധാവി ബിപിൻ റാവത്തിന്‍റെയും മറ്റു മരണമടഞ്ഞ ജവാന്മാരുടെ ഛായ ചിത്രത്തിൽ പുഷ്പ്പാർച്ചനയും നടത്തി ജോയിന്‍റ് സെക്രട്ടറി ശ്രീകുമാർ സ്വാഗതവും ട്രഷറർ ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

സലിം കോട്ടയിൽ

വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക