• Logo

Allied Publications

Americas
കോവിഡ് മരണം: സംസ്കാര ചെലവുകൾക്ക് 9000 ഡോളർ ധനസഹായം
Share
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് മൂലം മരണമടയുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് 9000 ഡോളര്‍ വരെ ധനസഹായം ലഭിക്കുന്നു. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് ഏജന്‍സി (FAMA) യാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ച 2020 ജനുവരി 20നുശേഷം കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കാണ് ധനസഹായം ലഭിക്കുക. 2020 മേയ് 16നുശേഷം മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ എക്‌സാമിനറുടെ ഒപ്പുവച്ച സ്റ്റേറ്റ്‌മെന്റും കോവിഡ് മൂലമാണ് മരിച്ചതെന്ന് തെളിയിക്കുന്നതുമായിരിക്കണം. ഇതിനായി DISASTERASSISTANCE.GOV സൈറ്റില്‍ ആവശ്യമായ ഫോം അപലോഡ് ചെയ്യാവുന്നതാണ്. ഈ ആനുകൂല്യം പലരും അവകാശപ്പെടുന്നില്ല എന്നാണ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 6 വരെ 226,000 പേര്‍ക്ക് 1.5 ബില്യന്‍ ഡോളറാണ് ഫ്യൂണറല്‍ കോസ്റ്റായി ഇതുവരെ നല്‍കിയിരിക്കുന്നതെന്ന് എഫ്ഇഎംഎ വെളിപ്പെടുത്തി.

അമേരിക്കയിലെ കോവിഡ് മരണസംഖ്യ എട്ടു ലക്ഷമായി ഉയർന്നിരിക്കുകയാണ്. നോര്‍ത്ത് കരോളിനായിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇതിന്‍റെ ആനുകൂല്യം നേടിയിരിക്കുന്നത് . 40 ശതമാനം. മേരിലാന്‍റ് 15 ശതമാനവുമാണ്. ഒറിഗണ്‍, കലിഫോര്‍ണിയ, ടെക്‌സസ് എന്നിവിടങ്ങളിൽ 21000 പേര്‍ക്ക് സംസ്‌കാര ചടങ്ങുകളുടെ ചെലവുകള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും കുറവു പേര്‍ക്ക് ലഭിച്ചിട്ടുള്ളത് വെര്‍മോണ്ട് സംസ്ഥാനത്താണ് 123.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​