• Logo

Allied Publications

Middle East & Gulf
ടിക് ടാക് ക്രിസ്മസ്, ന്യൂ ഇയർ ആഘേഷിച്ചു
Share
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ടിക് ടോക്ക് കലാകരൻമാരുടെ കൂട്ടായ്മയായ ടിക് ടോക് ആക്ടേഴ്സ് കുവൈറ്റിന്‍റെ ( TIKTAK) നേതൃത്വത്തിൽ ഡിസംബർ 24 ന് അബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.

ഷാമോൻ പൊൻകുന്നിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മികച്ച ടിക് ടോക്ക് കലാകരൻമാരെയും കുട്ടികളെയും മൊമെന്‍റോ നൽകി ആദരിച്ചു.. അംഗങ്ങൾ അവതരിപ്പിച്ച മാജിക് ഷോ, മോണോ ആക്ട് കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടി.

കുവൈറ്റിൽ ഇദംപ്രഥമമായി നടത്തിയ ടിക്ക് ടോക് കലാകരൻമാരുടെ ഈ കൂട്ടായ്മക്ക് ദീപ ആശംസകളും ജീനു സ്വാഗതവും അൻസാർ നന്ദിയും പറഞ്ഞു. റാനാസ്, സൂര്യ, സന, വിമൽ ,വിജിൻ, ഷിഹാസ് ,ഷെബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി