• Logo

Allied Publications

Middle East & Gulf
മുസ് ലിം ലിഗ് വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനം. തുർക്കിയ കെഎംസിസി
Share
ദമാം: നവലോകം നല്ല വിചാരം എന്നപ്രമേയത്തിൽ ഖത്തീഫ് കെഎംസിസി ദ്വൈമാസ ക്യാമ്പയിന്‍റെ ഭാഗമായി തുർക്കിയ കെഎംസിസി സംഘടിപ്പിച്ച ഏരിയ സമ്മേളനം ഇ അഹമ്മദ് സാഹിബ്‌ നഗരിയിൽ കെഎംസിസി കിഴക്കൻ പ്രാവിശ്യ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു.

നവലോകത്തെ വെല്ലുവിളികളെ ക്രിയാത്മകമായി ഉൾകൊള്ളാൻ പ്രവാസി സമൂഹം സന്നദ്ധരാവണമെന്നും പ്രവാസി സമൂഹത്തിന്‍റെ ഏതു പ്രതിസന്ധിയിലും കൂടെനിന്ന പ്രസ്ഥാനമാണ് കെഎംസിസി എന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മർസാഹിബ് ചെട്ടിപ്പടി പാതകയുയർത്തിയ സമ്മേളനത്തിൽ നാസർ ഒതായി അധ്യക്ഷത വഹിച്ചു. ഖത്തീഫ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഷ്താഖ് പേങ്ങാട് പ്രഭാഷണം നടത്തി.
ആക്റ്റിംഗ് പ്രസിഡന്‍റ് മുഹമ്മദ്‌കുട്ടി കരിങ്കപ്പാറ, ടിടി കരീം വേങ്ങര,അമീൻ കളിയിക്കാവിള, അബ്ദുറഹിമാൻ പെരിങ്ങൊളം, ബഷീർകുട്ടി കല്ലമ്പലം, ഫൈസൽ മക്രെരി, നൗഷാദ് പട്ടാമ്പി, നസീർ ചെമ്പൻ ചെലേമ്പ്ര, നിസാം കണ്ണൂർ, ലത്തീഫ് പരതക്കാട് തുടങ്ങിയവർ സംസാരിച്ചു.
മുബാറക് കരുളായി സ്വാഗതവും സാദിഖ് എറണാകുളം നന്ദിയും പറഞ്ഞു.

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.