• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
Share
കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ നോർത്ത്‌ ആര്യാട്‌ ഷാപ്പ്‌ ചിറയിൽ സാലിമോൻ ആനന്ദൻ (49) ആണ് കുവൈറ്റിൽ മരിച്ചത്.

കെആര്‍എച്ച് കമ്പനി ജീവനക്കാരനായിരുന്ന സാലിമോൻ ആനന്ദൻ കുവൈറ്റിലെ അറിയപ്പെടുന്ന നാടൻ പാട്ട് കലാകാരനും കലാ സാഹിത്യ മേഖലകളിൽ നിറസാന്നിധ്യവുമായിരുന്നു. അഞ്ചു വർഷത്തോളമായി കുവൈറ്റിലെ പൊലിക നാടൻ പാട്ടു കൂട്ടത്തിലെ ഗിറ്റാർ , തകിൽ ആർട്ടിസ്റ്റുമാ‌യിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കെആര്‍എച്ച് കമ്പനി ജീവനക്കാരനായിരുന്നു.

അമ്മ : അംബികാ ദേവി, ഭാര്യ : ശ്രീദേവി. മക്കൾ: ശ്രീകാന്ത്, ലക്ഷ്മി.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി