• Logo

Allied Publications

Europe
അയർലൻഡിൽ ക്രിസ്മസ് ദീപ്തി പടർത്തി "പൊൻതാരകിരണം'
Share
ഡബ്ലിൻ: അയർലൻഡിന്‍റെ കൊച്ചുഗായകൻ ആദിൽ അൻസാറും കൂട്ടുകാരും ചേർന്നൊരുക്കിയ ക്രിസ്മസ് കാരൾ ഗാനം "പൊൻ താരകിരണം' പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ് ചെയ്തു.

ആദിലിന്‍റെ മനോഹരമായ ശബ്ദത്തിൽ പിറന്ന ഗാനത്തിന്‍റെ ഹൃദയസ്പർശിയായ വരികൾ എഴുതിയിരിക്കുന്നത് സാം പ്ലാവൂരാണ്. പവിത്രൻ ആമച്ചൽ ഈണം പകർന്ന് ബ്രൈറ്റ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ പുറത്തിറങ്ങിയിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞിരിക്കുന്നു.

ആദിൽ അൻസാറിന്‍റെ യൂട്യൂബ് ചാനലിൽ കൂടിയാണ് "പൊൻ താരകിരണം' റിലീസ് ചെയ്തിരിക്കുന്നത്.

ജെയ്സൺ കിഴക്കയിൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.