• Logo

Allied Publications

Middle East & Gulf
ഇന്ത്യയും സൗദിയും എയർ ബബിൾ കരാറായി; വിമാന സർവീസുകൾ ജനുവരി ഒന്നു മുതൽ
Share
റിയാദ്: ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച് 2022 ജനുവരി ഒന്നു മുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നും ഇരു രാജ്യങ്ങളിലേയും സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ സ്ഥിരീകരിച്ചു.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദീർഘനാളായി നിർത്തിവച്ച രാജ്യാന്തര വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നത് ഇന്ത്യ ജനുവരി 31 വരെ നീട്ടി വച്ചിരുന്നു. ഈ സാഹചര്യത്തിൽ എയർ ബബിൾ പ്രകാരം സർവീസ് തുടങ്ങുന്നത് പ്രവാസി ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമാകും.

ഡിസംബർ എട്ടിന് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് എയർ ബബിൾ കരാറിനെ കുറിച്ച് ചർച്ച നടന്നത്. പിന്നീട് ഡിസംബർ 20 നാണ് കരാർ അംഗീകരിച്ചതെന്നുമാണ് സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ സ്ഥിരീകരിച്ചത്.

കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ പ്രതിരോധ നടപടികളും തുടരുമെങ്കിലും പുതിയ കരാർ പ്രകാരം കൂടുതൽ വിമാനങ്ങൾ സർവീസ് വരുന്നതോടെ ചാർട്ടർ വിമാനങ്ങൾ ഉപയോഗിച്ച് ട്രാവൽ കമ്പനികൾ പ്രവാസികളിൽ നിന്നും ഈടാക്കിയിരുന്ന അമിത ചാർജ് ഇതോടെ ഗണ്യമായി കുറയും.

നിലവിൽ യുഎഇ, ബഹറിൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് നാടുകളടക്കം 33 രാജ്യങ്ങളിലേക്കാണ് എയർ ബബിൾ കരാർ പ്രകാരം വിമാന സർവീസ് നടത്തുന്നത്.

ഷക്കീബ് കൊളക്കാടൻ

ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​
51,000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ്: 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീട്ട
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.