• Logo

Allied Publications

Delhi
ഗു​രു​ഗ്രാം ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വം 26 ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വം ഡി​സം​ബ​ർ 26 വി​വി​ധ പൂ​ജ​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.

രാ​വി​ലെ നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം 6 മ​ണി​ക്ക് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി രാ​ജേ​ഷ് അ​ടി​ക​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. മ​ല​ർ നി​വേ​ദ്യം, അ​ഷ്ടാ​ഭി​ഷേ​കം, ഉ​ഷഃ​പൂ​ജ, ഉ​ച്ച​പൂ​ജ തു​ട​ങ്ങി​യ പ​തി​വു പൂ​ജ​ക​ളും ഉ​ണ്ടാ​വും.

വൈ​കു​ന്നേ​രം 6.15 മു​ത​ൽ മ​ഹാ ദീ​പാ​രാ​ധ​ന​യും 41 വി​ള​ക്കു പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക ദീ​പ​ക്കാ​ഴ്ച്ച​യും ഉ​ണ്ടാ​വും. 7 മ​ണി മു​ത​ൽ ജി.​ഡി. ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് ഇ​ൻ​സ്റ്റി​ട്യൂ​ട്ട്, ഗു​ഡ് ഗാ​വ് അ​വ​രി​പ്പി​ക്കു​ന്ന ശാ​സ്ത്രീ​യ നൃ​ത്തം അ​ര​ങ്ങേ​റും. 8.15ന് ​അ​ത്താ​ഴ പൂ​ജ​ക്കു ശേ​ഷം ഹ​രി​വ​രാ​സ​നം പാ​ടി ന​ട​യ​ട​ക്കും. പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​വും. തു​ട​ർ​ന്ന് ല​ഘു​ഭ​ക്ഷ​ണ​ത്തോ​ടെ മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്കു ചെ​യ്യു​വാ​നും 01244004479, 9311874983, 9313533666 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.