• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​രാ​ൾ സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും പ​ത്നി ജോ​യ്സ് സി​ബി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ഷ​യി​ലും വേ​ഷ​ത്തി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലു​മു​ള്ള വൈ​വി​ധ്യ​ങ്ങ​ൾ​ക്കി​ട​യി​ലും ലോ​ക​മെ​ങ്ങു​മു​ള്ള ഭാ​ര​തീ​യ​രെ ഒ​രു​മി​ച്ചു​നി​ർ​ത്തു​ന്ന​ത് ഇ​ന്ത്യ എ​ന്ന ഏ​ക​താ​ബോ​ധ​മാ​ണെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന​ത് ലോ​ക​ത്തി​ലെ ചു​രു​ക്കം ചി​ല രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന ഒ​ന്നാ​ണ്. വ്യ​ത്യ​സ്ത ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ക​യും വൈ​വി​ധ്യ​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക​യും ചെ​യ്യു​ന്പോ​ഴും ന​മ്മു​ടെ ഉ​ള്ളി​ൽ ഏ​ക​ത്വ​ത്തി​ന്‍റെ പൊ​തു​ബോ​ധ​മാ​ണു​ള്ള​തെ​ന്നും അ​ത് ന​മ്മെ ഒ​രു​മി​ച്ച് നി​ർ​ത്തു​ന്ന​താ​യും അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. മു​പ്പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രും പ്ര​വാ​സി പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കു​വൈ​ത്ത് ചേം​ബ​ർ ക​രോ​ൾ ഗാ​ന​ങ്ങ​ളും ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം.
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.