• Logo

Allied Publications

Europe
സ്റ്റു​ർ​ട്ട്ഗാ​ർ​ട്ടി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം.25 ന്
Share
സ്റ്റു​ട്ട്ഗാ​ർ​ട്ട്: കൊ​റോ​ണ നി​യ​ന്ത്ര​ങ്ങ​ൾ​ക്കി​ട​യി​ലും സ്റ്റു​ട്ട്ഗാ​ർ​ട്ടി​ലെ മ​ല​യാ​ളി​ക​ൾ ഒ​ത്തൊ​രു​മി​ച്ച് ദൈ​വ​പു​ത്ര​ന്‍റെ തി​രു​പി​റ​വി ആ​ഘോ​ഷി​ക്കു​ന്നു. ഫാ. ​ഫ്രാ​ൻ​സി​സ് മാ​ത്യു കൊ​ട്ടാ​ര​ത്തി​ൽ, ഫാ. ​ഡെ​ന്നീ​സ് അ​വി​ട്ട​പ്പി​ള്ളി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക്രി​സ്മ​സ് ദി​ന​മാ​യ ഡി​സം.25 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സ്റ്റു​ട്ട്ഗാ​ർ​ട്ടി​ലെ ഷ്വ​വ്ക്ക്ഹൈം സെ​ന്‍റ് മ​രി​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലാ​ണ് (Blumenstrasse 27, 71409 Schwaikheim) ദി​വ്യ​ബ​ലി​യും ആ​ഘോ​ഷ​വും ന​ട​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ കു​ന്പ​സാ​ര​ത്തി​നു​ള​ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ദി​വ്യ​ബ​ലി​യ്ക്ക് ശേ​ഷം സ്റ്റു​ട്ട്ഗാ​ർ​ട്ട് മ്യൂ​സി​ക്ക് ബാ​ൻ​ഡി​ന്‍റെ ക​രോ​ൾ ഗാ​ന​വും, ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ച് മ​ധു​ര​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ​വ​രെ​യും പ​രി​പാ​ടി​യി​ലേ​യ്ക്ക് ഹാ​ർ​ദ്ദ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.