• Logo

Allied Publications

Middle East & Gulf
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റി​ലെ 26ാമ​ത് ശാ​ഖ സു​ലൈ​ബി​യ​യി​ൽ തു​റ​ന്നു
Share
കു​വൈ​റ്റ് സി​റ്റി: ജി​സി​സി​യി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃ​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​റ്റി​ലെ 26ാമ​ത് ശാ​ഖ സു​ലൈ​ബി​യ​യി​ൽ തു​റ​ന്നു. സു​ലൈ​ബി​യ ബ്ലോ​ക്ക് 2 ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ഏ​ക​ദേ​ശം 10,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ ഒ​രൊ​റ്റ ഫ്ളോ​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്റ്റോ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം ചെ​യ്?​തു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ചെ​യ​ർ​മാ​ൻ ജാ​സ്‌​സിം മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ൽ ശ​റ​ഹ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ എം.​ഡി അ​ൻ​വ​ർ ആ​മീ​ൻ ചേ​ലാ​ട്ട്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ, കു​വൈ​റ്റ് റീ​ജ​ണ​ൽഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, റീ​റ്റെ​യ്ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ത​ഹ്സീ​ർ അ​ലി, അ​സ്ലം ചേ​ലാ​ട്ട്, സി​ഇ​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, സി​ഒ​ഒ റാ​ഹി​ൽ ബാ​സിം, സാ​നി​ൻ വ​സീം തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.


റീ​ജ​ൻ​സി ഗ്രൂ​പ്പി​ന്‍റെ 78ാമ​ത് റീ​ട്ടെ​യ്ൽ ഔട്ട് ലെറ്റാണിത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്പ​ൻ വി​ല​ക്കു​റ​വാ​ണ്പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ളി​ൽ​നി​ന്നും നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​യ്ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ് വി​ല​ക്കു​റ​വി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ൻ​റ് വ്യ​ക്ത​മാ​ക്കി. ഇ​ട​നി​ല​ക്കാ​ർ​ക്ക് ന​ൽ​കേ​ണ്ട ലാ​ഭ​വി​ഹി​തം വി​ല​ക്കു​റ​വാ​യും സ​മ്മാ​ന​പ​ദ്ധ​തി​ക​ളാ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​ന്നു. ഒ​പ്പം​ഗു​ണ​നി​ല​വാ​ര​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു.

ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്താ​ൽ കു​വൈ​റ്റി​ലെ​വി​ടെ​യും സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഗ്രാ​ൻ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജ്?​മെ​ൻ​റ് അ​റി​യി​ച്ചു. ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്​ട്ര ബ്രാ​ൻ​ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പ്ര​മു​ഖ യൂ​റോ​പ്യ​ൻഡി​സൈ​ന​ർ​മാ​രു​ടെ വ​സ്ത്ര​ശേ​ഖ​രം, ഫു​ട്വെ​യ​ർ, ആ​രോ​ഗ്യ സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, മ​ത്സ്യം, മാം​സം, പ​ച്ച​ക്ക​റി​ക​ൾ, ഫാ​ഷ​ൻ വ​സ്?​തു​ക്ക​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണു​ള്ള​ത്. റീ​ജ​ൻ​സി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ 2025 ഓ​ടെ 50 സ്?​റ്റോ​റു​ക​ൾ തു​റ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി റീ​ജ​ൻ​സി ഗ്രൂ​പ്പ് എം.​ഡി ഡോ. ​അ​ൻ​വ​ർ അ​മീ​ൻ പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം.
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.