• Logo

Allied Publications

Europe
ക്രി​സ്മ​സി​ന്‍റെ ശാ​ന്തി​യി​ൽ പ്ര​ഭ ​വി​ത​റി "പാ​തി​രാ ന​ക്ഷ​ത്ര​മേ​' ഗാ​നം പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​രു​ന്നു
Share
ബെ​ർ​ലി​ൻ: സം​ഗീ​ത​ലോ​ക​ത്ത് എ​ന്നും പു​തു​മ​യു​ടെ ന​റു​മ​ണം വി​ത​റി ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി മ്യൂ​സി​ക് ആ​ൽ​ബ​ങ്ങ​ൾ നി​ർ​മി​ച്ച് ത​ന​താ​യ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് അ​ണി​യി​ച്ചൊ​രു​ക്കി​യ ഇ​ക്കൊ​ല്ല​ത്തെ ക്രി​സ്മ​സ് ആ​ൽ​ബം "​പാ​തി​രാ ന​ക്ഷ​ത്ര​മേ​' പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പാ​തി​രാ ന​ക്ഷ​ത്ര​മേ കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് യു​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്ത​ത്. ക്രി​സ്തീ​യ സം​ഗീ​ത ലോ​ക​ത്തെ പ്ര​ശ​സ്ത​നാ​യ ഫാ. ​ജി.​റ്റി ഉൗ​ന്നു​ക​ല്ലി​ൽ ര​ച​ന നി​ർ​വ​ഹി​ച്ച ഗാ​ന​ത്തി​ന് സ്വ​ർ​ഗീ​യ സം​ഗീ​ത​ത്തി​ൽ ഈ​ണ​മൊ​രു​ക്കി​യ​ത് കെ​പി​എ​സി ജോ​ണ്‍​സ​ണ്‍ മാ​സ്റ​റ​റാ​ണ്. വി​ൽ​സ​ണ്‍ പി​റ​വ​ത്തി​ന്‍റെ ആ​ലാ​പ​ന രു​ചി​യി​ൽ ഈ ​ഗാ​നം ശ്രോ​താ​ക്ക​ൾ നെ​ഞ്ചി​ലേ​റ്റി.

ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷം സം​ഗീ​ത​ത്തി​ൽ ചാ​ലി​ച്ച് പോ​യ വ​ർ​ഷ​ങ്ങ​ളി​ൽ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​നേ​ടി​യ ജോ​സ് കു​ന്പി​ളു​വേ​ലി​ൽ ര​ചി​ച്ച് ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി ഈ​ണം ന​ൽ​കി ശ്രേ​യ​ക്കു​ട്ടി ആ​ല​പി​ച്ച ഇ​ന്നു​പി​റ​ന്നാ​ൾ, പൊ​ന്നു​പി​റ​ന്നാ​ൾ ഉ​ണ്ണി​യേ​ശു​വി​ൻ പി​റ​വി​ത്തി​രു​നാ​ൾ, സി​സി​ലി ആ​ല​പി​ച്ച സ്നേ​ഹ​ത്തി​ൻ ക​തി​രൊ​ളി​യാ​യ്, വ​ച​ന​ത്തി​ൻ നി​റ​കു​ട​മാ​യ് എ​ന്ന ഗാ​ന​വും ജോ​ജി ജോ​ണ്‍​സി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ ശ്രേ​യ​ജ​യ​ദീ​പി​ന്‍റെ ആ​ലാ​പ​ന മി​ക​വി​ൽ ബേ​ത്ല​ഹേ​മി​ൽ പു​ൽ​ക്കൂ​ട്ടി​ൽ, ഉ​ണ്ണി​യേ​ശു പി​റ​ന്ന​ല്ലോ എ​ന്ന ഗാ​ന​വും കാ​ല​ങ്ങ​ൾ ക​ഴി​യു​ന്തോ​റും യു​ട്യൂ​ബി​ലൂ​ടെ കൂ​ടു​ത​ൽ ആ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യ​താ​ള​ങ്ങ​ളി​ൽ നി​റ​യു​ന്പോ​ൾ കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സി​ന്‍റെ ആ​ശം​സ​ക​ളും നേ​രു​ക​യാ​ണ്.

പാ​തി​രാ​ന​ക്ഷ​ത്ര​മേ എ​ന്ന ഗാ​നം ആ​സ്വ​ദി​യ്ക്കു​വാ​ൻ ഇ​വി​ടെ ക്ളി​ക് ചെ​യ്യു​ക.

https://youtu.be/rMFkZVv9tZI


ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.