• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി ക്ഷേ​മ പെ​ൻ​ഷ​ൻ ഉ​യ​ർ​ത്ത​ണം: ജി​ദ്ദ ന​വോ​ദ​യ അ​നാ​കി​ഷ് ഏ​രി​യ സ​മ്മേ​ള​നം
Share
ജി​ദ്ദ: കേ​ര​ള​ത്തി​ലെ സ​മ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും താ​ങ്ങും ത​ണ​ലു​മാ​യി നി​ല​കൊ​ള്ളു​ന്ന കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ പ്ര​വാ​സി ക്ഷേ​മ പെ​ൻ​ഷ​നി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​വ് വ​രു​ത്ത​ണ​മെ​ന്ന് ന​വോ​ദ​യ അ​നാ​കി​ഷ് ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​നം മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ ജ​ന​കീ​യ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ യു​ഡി​ഫ് മ​റ്റു വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ൻ ഷി​ബു തി​രു​വ​ന്ത​പു​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സാ​ഫ​ർ പാ​ണ​ക്കാ​ട് ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഫി​റോ​സ് മു​ഴു​പ്പി​ല​ങ്ങാ​ട് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ റി​പ്പോ​ർ​ട്ടിേ·​ൽ ന​ട​ന്ന ച​ർ​ച്ച​ക്ക് ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് കി​സ്മ​സ്ത് മ​ന്പാ​ടും ഏ​രി​യ സെ​ക്ര​ട്ട​റി മു​സാ​ഫ​ർ പ​ണ​ക്കാ​ടും മ​റു​പ​ടി പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ് (ര​ക്ഷാ​ധി​കാ​രി) ഗ​ഫൂ​ർ മ​ന്പു​റം (പ്ര​സി​ഡ​ണ്ട്) അ​ലി ഓ​മാ​നൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്) പ്രേം ​കു​മാ​ർ (സെ​ക്ര​ട്ട​റി ) അ​ബ്ദു​ൽ ഖാ​ദ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) മു​സ്ത​ഫ ട്ടി ​ക്കെ (ട്ര​ഷ​റ​ർ) മു​ജീ​ബ് കൊ​ല്ലം (ജീ​വ​കാ​രു​ണ്യ ക​ണ്‍​വീ​ന​ർ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മു​സ്ത​ഫ കെ ​ടി പെ​രു​വ​ള്ളൂ​ർ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.