• Logo

Allied Publications

Middle East & Gulf
ഡോ.​പി.​എ.​ഇ​ബ്രാ​ഹിം ഹാ​ജി അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട ഡോ. ​പി.​എ.​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ​യും കെ.​വി. അ​ബ്ദു​സ്‌​സ​ലാം മൗ​ല​വി​യു​ടെ​യും മു​സ്ലിം ലീ​ഗ് മു​ൻ സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗ​വും മു​ൻ മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന ടി.​ടി. ബീ​രാ​വു​ണ്ണി ഹാ​ജി​യു​ടെ​യും അ​ല​ങ്കാ​ർ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ അ​നു​ശോ​ച​ന യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.

ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ശം​സു​ദ്ധീ​ൻ ഫൈ​സി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​വൈ​റ്റ്് കെ.​എം​സി​സി. പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ണ്‍​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​വി.​അ​ബു​സ​ലാം മൗ​ല​വി​യെ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ലും ടി.​ടി. ബീ​രാ​വു​ണ്ണി ഹാ​ജി​യെ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖും അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു. നി​സാ​ർ അ​ല​ങ്കാ​റി​ന്‍റെ പി​താ​വ് അ​ല​ങ്കാ​ർ മു​ഹ​മ്മ​ദ് ഹാ​ജി​യെ അ​നു​സ്മ​രി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ല​വും സം​സാ​രി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, ശ​ഹീ​ദ് പാ​ട്ടി​ല്ല​ത്ത് , ടി.​ടി. ഷം​സു, ഡോ. ​സി​റാ​ജ്, പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ സ​ത്താ​ർ, അ​ബ്ദു ക​ട​വ​ത്ത്, ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം, അ​ജ്മ​ൽ വേ​ങ്ങ​ര, ഹം​സ ക​രി​ങ്ക​പ്പാ​റ, ഷാ​ഫി കൊ​ല്ലം, സു​ഹൈ​ൽ ബ​ല്ല, വി​വി​ധ ജി​ല്ലാ​മ​ണ്ഡ​ലം നേ​താ​ക്ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​റ​സാ​ഖ് പേ​രാ​ന്പ്ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം.​ആ​ർ.​നാ​സ​റും ന​ന്ദി​യും പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം.
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.