• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ, ജ​ർ​മ​ൻ ഐ​ടി ക​ന്പ​നി​ക​ൾ ഐ​ടി വി​ദ​ഗ്ധ​രെ തേ​ടി കു​ട്ട​നാ​ട്ടി​ൽ
Share
ക​ലി​ഫോ​ർ​ണി​യ: ജ​ർ​മ​നി​യി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ക​ന്പ​നി​ക​ൾ ചു​വ​ടു​റ​പ്പി​ച്ച​തോ​ടെ ഐ​ടി വി​ദ​ഗ്ധ​രെ തേ​ടി ജ​ർ​മ്മ​ൻ ക​ന്പ​നി​ക​ളും, ജ​ർ​മ​നി​യി​ലു​ള്ള അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ളും ഇ​ന്ത്യ​യി​ലെ​ത്തു​ന്നു.

ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ൽ നി​ന്ന് ഐ​ടി വി​ദ​ഗ്ധ​രെ റി​ക്രൂ​ട്ട് ചെ​യ്ത് അ​മേ​രി​ക്ക​യി​ലെ​ത്തി​ച്ചി​രു​ന്ന ഠ​ല​ര​വ​ശ​ല കി​റ​ലഃ കി​ര, ങ​മേൃ​ശഃ ട്യെ​ലോെ, ച​അ​അ​ക​ക​ജ എ​ന്നീ അ​മേ​രി​ക്ക​ൻ ഐ​ടി ക​ന്പ​നി​ക​ൾ ഐ​ടി വി​ദ​ഗ്ധ​രെ തേ​ടി കാ​ന്പ​സ് ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്തി​യി​രി​ക്കു​ന്ന​ത് കു​ട്ട​നാ​ട്ടി​ലെ ഇ​ൻ​ഡോ യൂ​റോ​പ്യ​ൻ ക​രി​യ​ർ ബി​ൽ​ഡേ​ഴ്സി​ലാ​ണ്.

ജ​ർ​മ​ൻ ഭാ​ഷാ പ​രി​ശീ​ല​ന​വും, ഐ​ടി പ​രി​ശീ​ല​ന​വും സ​മ​ന്വ​യി​പ്പി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ജ​ർ​മ​ൻ ഐ​ടി മാ​ർ​ക്ക​റ്റ് ല​ക്ഷ്യം​വ​ച്ച് യോ​ഗ്യ​ത ന​ൽ​കു​ന്ന ജ​ർ​മ​ൻ കാ​ന്പ​സാ​ണ് കു​ട്ട​നാ​ട്ടി​ലെ ഇ​ൻ​ഡോ യൂ​റോ​പ്യ​ൻ കാ​ന്പ​സ്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ്, ഐ​ടി എ​ന്നി​വ​ർ​ക്ക് അ​മേ​രി​ക്ക​ൻ ഐ​ടി വി​ദ​ഗ്ധ​രാ​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​വ​ർ​ക്കാ​ണ് ജ​ർ​മ​ൻ തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ പ്രി​യ​മേ​റു​ന്ന​ത്. പ്ര​തി​മാ​സം നാ​ലാ​യി​രം യൂ​റോ​യാ​ണ് തു​ട​ക്ക​ക്കാ​രാ​യ ഐ​ടി വി​ദ​ഗ്ധ​ർ​ക്ക് ജ​ർ​മ​നി​യി​ൽ ല​ഭി​ക്കു​ന്ന മാ​സ​ശ​ന്പ​ളം. അ​തി​ൽ​ത​ന്നെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ​ക്ക് പ്രി​യ​മേ​റും.

ബി ​വ​ണ്‍ നി​ല​വാ​ര​ത്തി​ലു​ള്ള ജ​ർ​മ​ൻ ഭാ​ഷാ പ​രി​ശീ​ല​ന​വും ആ​വ​ശ്യ​മാ​ണ്. ജ​ർ​മ​നി​യി​ലെ ഐ​ടി ക​ന്പ​നി​ക​ളു​ടെ ലൈ​വ് പ്രൊ​ജ​ക്ടു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ജ​ർ​മ​ൻ ക​ന്പ​നി​ക​ളു​ടെ കൃ​ത്യ​മാ​യ ആ​വ​ശ്യം മ​ന​സി​ലാ​ക്കി​യാ​ണ് പ​രി​ശീ​ല​ന പ​ദ്ധ​തി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഇ​ൻ​ഡോ യൂ​റോ​പ്യ​ൻ ചെ​യ​ർ​മാ​ൻ ക​മാ​ൻ​ഡ​ർ ടി.​ഒ. ഏ​ലി​യാ​സും, ഐ​ടി ഡ​യ​റ​ക്ട​ർ ഷോ​ജി മാ​ത്യു​വും അ​റി​യി​ച്ചു.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.