• Logo

Allied Publications

Americas
പി​.ടി. തോ​മ​സി​ന് വേ​ർ​പാ​ടി​ൽ ഫൊ​ക്കാ​ന​യു​ടെ പ്ര​ണാ​മം
Share
ന്യൂ​ജേ​ഴ്സി: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ വി​ട്ടു​വീ​ഴ്ച​യി​ല്ല​ത്ത നി​ല​പാ​ടു​ക​ക​ളി​ൽ ക​ർ​ക്ക​ശ​ക്കാ​ര​നാ​യി​രു​ന്ന പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ വി​യോ​ഗം കേ​ര​ള​ത്തി​ലെ മാ​ത്ര​മ​ല്ല, ലോ​ക മ​ല​യാ​ളി​ക​ളു​ടെ തീ​രാ ന​ഷ്ട​മാ​ണെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് അ​നു​സ്മ​രി​ച്ചു. നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ടി​രു​ന്ന പി.​ടി. തോ​മ​സ് സ്വ​ന്തം വ്യ​ക്തി​ത്വ മ​ഹി​മ​കൊ​ണ്ട് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ്ഥാ​നം നേ​ടി​യ വ്യ​ക്തി​യാ​ണ്.

മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫി​ന്‍റെ ത​ട്ട​ക​മാ​യ തൊ​ടു​പു​ഴ​യി​ൽ ര​ണ്ടു ത​വ​ണ എം​പി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച പി.​ടി. ലോ​ക്സ​ഭ​യി​ൽ ഏ​റ്റ​വും മി​ക​ച്ച പാ​ർ​ല​മെ​ന്േ‍​റ​റി​യ​ൻ എ​ന്ന അം​ഗീ​കാ​രം ര​ണ്ടു ത​വ​ണ ക​ര​സ്ഥ​മാ​ക്കി​യ അ​തു​ല്യ രാ​ഷ്ട്രീ​യ പ്ര​തി​ഭ​യാ​ണ്. ലോ​ക​സ​ഭ​യി​ലാ​യാ​ലും നി​യ​മ​സ​ഭ​യി​ലാ​യാ​ലും വി​ഷ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​ഠി​ച്ച ശേ​ഷം അ​ദ്ദേ​ഹം ന​ട​ത്തി​യ അ​വ​ത​ര​ണ ശൈ​ലി എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടു​മെ​ന്നും ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ജോ​ർ​ജി വ്യ​ക്ത​മാ​ക്കി.

പി​ടി. തോ​മ​സി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ലൂ​ടെ ഫൊ​ക്കാ​ന​യു​ടെ ഒ​രു അ​ടു​ത്ത സു​ഹൃ​ത്തി​നെ​യാ​ണ് ന​ഷ്ട്ട​മാ​യ​തെ​ന്ന് ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു. ഫൊ​ക്കാ​ന​യു​ടെ പ​ല സൂം ​മീ​റ്റിം​ഗു​ക​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​നു ദേ​ഹാ​സ്വാ​സ്ഥ്യം​മൂ​ലം പ​ല​പ്പോ​ഴും ചി​ല പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു​വെ​ന്നും സ​ജി​മോ​ൻ സൂ​ചി​പ്പി​ച്ചു. ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി അം​ഗ​ങ്ങ​ളു​ടെ ജ·​നാ​ട്ടി​ലെ പ്ര​തി​നി​ധി​യാ​യ പി.​ടി. തോ​മ​സ് ഫൊ​ക്കാ​ന അം​ഗ​ങ്ങ​ളു​ടെ​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു​വെ​ന്നും ഫൊ​ക്കാ​ന ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന അ​നു​സ്മ​രി​ച്ചു.

ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ക​ല ഷ​ഹി, അ​സോ​സി​യേ​റ്റ് സെ​ക്രെ​ട്ട​റി ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ രാ​ജ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്രെ​ട്ട​റി ജോ​ജി തോ​മ​സ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ട​ര​ക്ക​ര,ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്രെ​ട്ട​റി സ​ജി പോ​ത്ത​ൻ, വൈ​സ് പ്ര​സി​ഡ​ണ്ട് ബെ​ൻ പോ​ൾ, ഫ്ലോ​റി​ഡ ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ, ക​ണ്‍​വെ​ൻ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് എ​ബ്ര​ഹാം, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വെ​ൻ​ഷ​ൻ പേ​ട്ര​ണ്‍ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, ക​ണ്‍​വെ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ജോ​യി ചാ​ക്ക​പ്പ​ൻ, ക​ണ്‍​വെ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വ​ൽ, മ​ത്താ​യി ചാ​ക്കോ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ,ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഫ്ലോ​റി​ഡ​കേ​ര​ള ക​ണ്‍​വെ​ൻ​ഷ​ൻ മ​റ്റു ഭാ​ര​വാ​ഹി​ക​ളും പി.​ടി. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ത​ട​ത്തി​ൽ ഫ്രാ​ൻ​സി​സ്

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ