• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം പ്ര​വ​ർ​ത്ത​ക​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ സ​ന്ദ​ർ​ശി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം (ഡി​എം​എ​സ്) പ്ര​വ​ത്ത​ക​ർ പ്ര​സി​ഡ​ന്‍റ് കെ ​സു​ന്ദ​രേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ എം​പി അ​ടൂ​ർ പ്ര​കാ​ശി​നെ ഡോ. ​ബി.​ഡി. മാ​ർ​ഗി​ലു​ള്ള ന​ർ​മ്മ​ദാ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

ഡി​സം​ബ​ർ 26 വൈ​കു​ന്നേ​രം 6ന് ​ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​ക്കു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​തി​നാ​യാ​ണ് ഡി​എം​എ​സ് പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്. ഡി​എം​എ​സ് സെ​ക്ര​ട്ട​റി വി ​എ​സ് സു​രേ​ഷ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി ​പ​ദ്മ​കു​മാ​ര​ൻ നാ​യ​ർ, ജി. ​തു​ള​സീ​ധ​ര​ൻ, സി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പി.​എ​ൻ. ഷാ​ജി

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.