• Logo

Allied Publications

Middle East & Gulf
പി.​ടി.​തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കെ​പി​പി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം എം​എ​ൽ​എ​യു​മാ​യ പി.​ടി. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. നി​ർ​ഭ​യ​മാ​യ നി​ല​പാ​ടു​ക​ളു​ടെ ഒ​റ്റ​പ്പെ​ട്ട ശ​ബ്ദ​മാ​യി​രു​ന്നു പി.​ടി. തോ​മ​സി​ന്‍റെ​തെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ കു​വൈ​റ്റ് കെ.​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​സാ​ഖ് പേ​രാ​ന്പ്ര​യും ട്ര​ഷ​റ​ർ എം.​ആ​ർ.​നാ​സ​റും പ​റ​ഞ്ഞു.

നി​ല​പാ​ടി​ന്‍റെ, ആ​ർ​ജ്ജ​വ​ത്തി​ന്‍റെ ക​രു​ത്തി​ന്‍റെ, സ​ന്ധി​യി​ല്ലാ സ​മ​ര​ത്തി​ൽ മ​ണ്ണി​നും മ​നു​ഷ്യ​നും വേ​ണ്ടി ജീ​വി​തം മാ​റ്റി​വ​ച്ച പ്രി​യ​നേ​താ​വാ​യി​രു​ന്നു പി.​ടി. സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ നി​ന്നും പ്ര​സ്ഥാ​ന​ത്തി​ൽ നി​ന്നും വ​രെ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ വി​മ​ർ​ശ​ന​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും നേ​രി​ട്ട​പ്പോ​ഴും ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞെ​ന്നും നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു.


അ​നു​ശോ​ചി​ച്ചു

കു​വൈ​റ്റ്: പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വും നി​യ​മ​സ​ഭാം​ഗ​വു​മാ​യ പി.​ടി. തോ​മ​സ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് അ​നു​ശോ​ചി​ച്ചു. ത​നി​ക്ക് ശ​രി​യെ​ന്നു തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ളി​ൽ, മു​ഖം നോ​ക്കാ​തെ അ​ഭി​പ്രാ​യം പ​റ​യു​ന്ന ഒ​രു വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു ധീ​ര​നാ​യി​രു​ന്നു പി​ടി തോ​മ​സ്. ആ​ദ​ർ​ശ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​വ​ശേ​ഷി​രി​ക്കു​ന്ന ക​ണ്ണി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ളു​ടെ എ​ല്ലാം പു​റ​കി​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടി​യു​റ​ച്ച രാ​ഷ്ട്രീ​യ വി​ശ്വാ​സ​ങ്ങ​ളും ആ​ദ​ർ​ശ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു എ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ഥ്യം.

ആ​ദ​ർ​ശ രാ​ഷ്ട്രീ​യ​ത്തി​ന് മു​ൻ​തൂ​ക്കം കൊ​ടു​ക്കു​ന്ന പി​ടി​യു​ടെ വേ​ർ​പാ​ട് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ വ​ലി​യൊ​രു ശ്യൂ​ന​ത​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും, സു​ഹൃ​ത്തു​ക്ക​ളോ​ടും ഉ​ള്ള.​കു​വൈ​റ്റ് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​നു​ശോ​ച​നം ഈ ​അ​വ​സ​ര​ത്തി​ൽ അ​റി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ൻ​റ അ​നി​ൽ ത​യ്യി​ൽ അ​നു​ശോ​ച​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ