• Logo

Allied Publications

Middle East & Gulf
’സ്നേ​ഹ​ജാ​ല​കം തു​റ​ക്കു​ന്പോ​ൾ’ അ​ക്ഷ​ര വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി
Share
ജി​ദ്ദ: അ​ക്ഷ​രം വാ​യ​നാ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹ ജാ​ല​കം തു​റ​ക്കു​ന്പോ​ൾ എ​ന്ന പ​രി​പാ​ടി ജി​ദ്ദ​യി​ലെ ക​ലാ സാ​ഹി​ത്യ സം​ഗീ​ത മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​ശ​സ്ത​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ശ​റ​ഫി​യ്യ ഇം​പീ​രി​യ​ൽ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​നീ​സ് ഇ​രു​ന്പു​ഴി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

ക​ലു​ഷി​ത​മാ​യ വ​ർ​ത്ത​മാ​ന സാ​ഹ​ച​ര്യ​ത്തെ ഓ​രോ​രു​ത്ത​രു​ടെ​യും സ​ർ​ഗ​സി​ദ്ധി​യി​ലൂ​ടെ സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും മാ​ർ​ഗ​മ​വ​ലം​ബി​ച്ച് സ​മാ​ധാ​ന മു​ഖ​രി​ത​മാ​ക്കു​ക​യെ​ന്ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ നേ​ട്ട​മാ​ണ് പ്ര​ബു​ദ്ധ​രാ​യ ജ​ന​വി​ഭാ​ഗ​മെ​ന്ന നി​ല​യി​ൽ ഓ​രോ​രു​ത്ത​രു​ടെ​യും ചു​മ​ത​ല​യെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

അ​ക്ഷ​രം കോ​ഡി​നേ​റ്റ​ർ ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​നം വെ​ടി​ഞ്ഞ് അ​നീ​തി​ക്കെ​തി​രെ പ്ര​തി​ക​രി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൃ​ഷ്ടാ​വി​ന്‍റെ വി​ധി​വി​ല​ക്കു​ക​ൾ പാ​ലി​ച്ച് ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ർ ദൈ​വ​ത്തോ​ടു​ള്ള സ്നേ​ഹ​ത്തി​ൽ തു​ട​ങ്ങി അ​ത് ലോ​ക​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ച​ർ​ച്ച​ക്ക് തു​ട​ക്കം കു​റി​ച്ച ഡോ. ​ഇ​സ്മാ​ഈ​ൽ മ​രു​തേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​സ​ർ വെ​ളി​യ​ങ്കോ​ട്, ഹി​ഫ്സു​റ​ഹ്മാ​ൻ, സ​ലാ​ഹ് കാ​രാ​ട​ൻ, അ​ബ്ദു​ല്ല മു​ക്ക​ണ്ണി, ഷാ​ജു അ​ത്താ​ണി​ക്ക​ൽ, കു​ഞ്ഞു​മു​ഹ​മ്മ​ദ് കൊ​ട​ശേ​രി, ഇ​ബ്രാ​ഹിം ഷം​നാ​ട്, മു​സ്ത പെ​രു​വ​ള്ളൂ​ർ, ഹം​സ പൊ·​ള, വേ​ങ്ങ​ര നാ​സ​ർ, അ​രു​വി മോ​ങ്ങം, ക​ബീ​ർ കൊ​ണ്ടോ​ട്ടി, സ​ക്കീ​ന ഓ​മ​ശ്ശേ​രി, ന​സീം സ​ലാ​ഹ്, റ​ജി​യ വീ​രാ​ൻ, ശ്രീ​ത അ​നി​ൽ​കു​മാ​ർ, ഹ​സീ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​മാ​ൽ പാ​ഷ, ഇ​സ്മാ​യി​ൽ, ഫ​ർ​സാ​ന യാ​സി​ർ തു​ട​ങ്ങി​യ​വ​ർ ഗാ​ന​മാ​ല​പി​ച്ചു, ന​സീം സ​ലാ​ഹ്, അ​രു​വി മോ​ങ്ങം എ​ന്നി​വ​ർ സ്വ​ന്തം ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മു​സാ​ഫി​ർ, ഷാ​ജി ചെ​മ്മ​ല, ഫൈ​സു മ​ന്പാ​ട്, സൈ​ഫു​ദ്ദീ​ൻ വ​ണ്ടൂ​ർ എ​ന്നി​വ​രു​ടെ സ്നേ​ഹ സ​ന്ദേ​ശം സ​ദ​സി​ന് കൈ​മാ​റി. അ​ബൂ താ​ഹി​ർ ഖു​ർ​ആ​നി​ൽ നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. നൗ​ഷാ​ദ് നി​ടോ​ളി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഷ​ഹ​ർ​ബാ​ൻ നൗ​ഷാ​ദ് സ്വാ​ഗ​ത​വും ത​സ്ലീ​മ അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. സൈ​നു​ൽ ആ​ബി​ദീ​ൻ, റ​സാ​ഖ് മാ​സ്റ്റ​ർ, റു​ഖ്സാ​ന മൂ​സ, സ​ലിം വ​ട​ക്കു​ന്പാ​ട്, സി. ​സ​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​സ്ത​ഫ കെ ​ടി പെ​രു​വ​ള്ളൂ​ർ

ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.
ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ നി​യ​മ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് നി​യ​മ​മ​ന്ത്രി ജ​മാ​ൽ ഹ​ദേ​ൽ അ​ൽ ജ​ല​വി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി.