• Logo

Allied Publications

Middle East & Gulf
ഇ​ന്‍റ​ർ​കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് : ജേ​ഴ്സി​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​കം ന്ധ​കേ​ളി​ദി​നം 2022’ന്‍റെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഇ​ന്‍റ​ർ കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ ജേ​ഴ്സി​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു. കേ​ളി​യു​ടെ വി​വി​ധ ഏ​രി​യ​ക​ളി​ലെ ടീ​മു​ക​ൾ ത​മ്മി​ൽ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 24ന് ​റി​യാ​ദ് അ​ൽ ഇ​സ്കാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റും.

സു​ലൈ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ടീ​മാ​യ റെ​ഡ്ബോ​യ്സി​ന്‍റെ ജേ​ഴ്സി പ്ര​കാ​ശ​നം സു​ലൈ ഏ​രി​യ​യി​ൽ ന​ട​ന്നു. ജേ​ഴ്സി സ്പോ​ണ്‍​സ​ർ​മാ​രാ​യ ദു​റ​ത്ത് അ​ൽ റ​യ്യാ​ൻ കോ​ണ്‍​ട്രാ​ക്ടിം​ഗ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് പ്ര​തി​നി​ധി അ​ന​ന്ത​ൻ സാ​ബു ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ ബോ​ബി മാ​ത്യു, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് ബ​ദി​യ, മ​ധു പ​ട്ടാ​ന്പി, ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഹാ​ഷിം, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബ​ത്ഹ ഏ​രി​യ​യു​ടെ ടീം ​ബ​ത്ഹ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ജ​ഴ്സി പ്ര​കാ​ശ​നം ന്ധ​കേ​ളി​ദി​നം 2022’ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ണ്‍​പെ​ക്സ് 360 ഡി​ഗ്രി ലൈ​റ്റ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ജേ​ഴ്സി എം​ഡി ഹൈ​ദ​ർ നി​വാ​സ് ബ​ത്ത ടീം ​ക്യാ​പ്റ്റ​ൻ ഷെ​ഫീ​ഖി​ന് കൈ​മാ​റി​കൊ​ണ്ട് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ ര​ജീ​ഷ് പി​ണ​റാ​യി, എ​രി​യ ട്ര​ഷ​റ​ർ രാ​ജേ​ഷ് ചാ​ലി​യാ​ർ, ടീം ​മാ​നേ​ജ​ർ മു​ജീ​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം.
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.