• Logo

Allied Publications

Europe
ജര്‍മനിയിലെ സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം
Share
ബെര്‍ലിന്‍: ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായുള്ള സീറോ മലങ്കര കാത്തലിക് മേജര്‍ എപ്പിസ്കോപ്പല്‍ ചര്‍ച്ച് ജര്‍മന്‍ റീജണിന്‍റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നു.

ഡിസംബര്‍ 25 നു (ശനി) ബോണിലെ സെന്റ് തോമസ് ഇടവകയുടെ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ Kiefernweg 22 se Heilig Geist Katholische Kirche യില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ജോസഫ് ഇടവകയില്‍ Eckenheimer Landstr 326, ലെ
HerzJesu Kirche, യില്‍ ഉച്ചകഴിഞ്ഞ് 3.30 നു നടക്കും.

ഡിസംബര്‍ 26 നു ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് മ്യൂണിക്കിലെ ഉണ്ടര്‍ ഹാഷിംഗില്‍ പാര്‍ക്ക് സ്ട്രാസെ 11 ലെ സെന്റ് ബ്രിഗിറ്റ പള്ളിയിലും, ക്രേഫെല്‍ഡ് സെന്റ് മേരീസ് ഇടവകയില്‍Johannesplatz 40, se St.Johannes Baptist Kirche യില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും, മാന്‍ഹൈമില്‍ സൊമ്മര്‍ സ്ട്രാസെയിലെ സെന്റ് തെരേസിയാ പള്ളിയില്‍ ഉച്ചകഴിഞ്ഞ് 3 മണിയ്ക്കും ഹെര്‍ണെ വാനെ ഐക്കയിലെ സെന്റ് ക്രിസോസ്ററം ഇടവകയില്‍ Hauptstr.317 se St. Laurentius Kirche യില്‍ ഉച്ചകഴിഞ്ഞ് നാലുമണിയ്ക്ക് തിരുക്കര്‍മ്മങ്ങളും ആഘോഷങ്ങളും നടക്കും.

എല്ലാ സ്ഥലങ്ങളിലും നിലവിലെ കൊറോണ നിയന്ത്രണ നടപടികള്‍ക്കു വിധേയമായിട്ട് ആയിരിയ്ക്കും ചടങ്ങുകള്‍ നടക്കുക.

ഏവരേയും സ്നേഹപൂര്‍വം ആഘോഷങ്ങളിലേയ്ക്ക് ക്ഷണിയ്ക്കുന്നതായി ഫാ.സന്തോഷ് തോമസ് കോയിക്കല്‍ (കോഓര്‍ഡിനേറ്റര്‍) 017680383083, ഫാ.ജോസഫ് ചേലമ്പറമ്പത്ത് (കൊളോണ്‍) 0228 28619809, ഫാ.പോള്‍ മാത്യു ഒഐസി 0228 28619809,ഫാ.ജേക്കബ് വാഴക്കുന്നത്ത് 025428789640. എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍