• Logo

Allied Publications

Middle East & Gulf
ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു
Share
കുവൈറ്റ് സിറ്റി: സാമൂഹ്യസാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനും പെയ്സ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനും മലബാർ ഗോൾഡ് കോ ചെയർമാനും, ചന്ദ്രിക ഡയറക്ടറും, യുഎഇ. കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാനും, സി.എച്ച് സെന്‍ററടക്കം നിരവധി സംഘടനകളുടെ ഭാരവാഹിയും വിദ്യാഭ്യാസ പ്രവർത്തകനുമായ,
ഡോ. പി.എ.ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

ദാന ധർമ്മങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും പ്രകാശം പരത്തിയ ഉന്നതനായ മനുഷ്യ സ്നേഹിയെയാണ് പി.എ.ഇബ്രാഹിം ഹാജിയുടെ മരണം മൂലം നമുക്ക് നഷ്ടപ്പെട്ടതെന്ന് കുവൈത്ത് കെ.എം.സി.സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുറസാഖ് പേരാമ്പ്രയും ട്രഷറർ എം.ആർ.നാസറും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വ്യവസായ രംഗത്ത് നിലകൊള്ളുമ്പോൾ തന്നെ വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുപാടി ആളുകൾക്ക് തണലായി നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ അദ്ദേഹം പ്രസ്ഥാനത്തിനും ചന്ദ്രികയ്ക്കും എന്നും താങ്ങും തണലുമായി നിലനിന്നു. കുവൈത്ത് കെ.എം.സി.സിയുമായി എന്നും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന ഇബ്രാഹിം ഹാജി, കുവൈത്ത് കെ.എം.സി.സിയുടെ നാല്പതാം വർഷികാഘോഷത്തിൽ പങ്കെടുത്തതും ചടങ്ങിൽ അദ്ദേഹത്തിനു ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോഅറബ് ഫ്രണ്ട്ഷിപ്പ് നൽകി ആദരിച്ചതും നേതാക്കൾ അനുസ്മരിച്ചു.

സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.