• Logo

Allied Publications

Middle East & Gulf
കൊല്ലം ജില്ലാ പ്രവാസി സമാജം എൻ.കെ. പൊന്നനു യാത്രയയപ്പ് നൽകി
Share
കുവൈറ്റ് സിറ്റി : ദീർഘകാല പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്കു മടങ്ങുന്ന പുത്തൂർ സ്വദേശിയും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മങ്കഫ് യൂണിറ്റ് അംഗവും കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി ജീവനക്കാരനുമായിരുന്ന എൻ.കെ.പൊന്നനു സമാജം യാത്രയയപ്പ് നൽകി.

ഫോക്ക് ഹാളിൽ ചേർന്ന യോഗത്തിന് കൺവീനർ ബിനിൽ റ്റി. ടി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യു. സെക്രട്ടറിമാരായ ജയൻ സദാശിവൻ, വർഗ്ഗീസ് വൈദ്യൻ എന്നിവർ ആശംസകളർപ്പിച്ചു. പൊന്നൻ മറുപടി പ്രസംഗം നടത്തി. അബ്ദുൽ വാഹിദ് സ്വാഗതവും,ബൈജു മിഥുനം നന്ദി പറഞ്ഞു. സലിംരാജ് ഉപഹാരം കൈമാറി.

സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.