• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ കു​ട്ടി ജ​നി​ക്കു​ന്ന​തു മു​ത​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യം
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ കു​ട്ടി ജ​നി​ക്കു​ന്ന​ത് മു​ത​ൽ​ത​ന്നെ മാ​താ​പി​താ​ക്ക​ൾ​ക്ക് ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യ അ​വ​ധി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഒ​ലാ​ഫ് ഷോ​ൾ​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ട്രാ​ഫി​ക് ലൈ​റ്റ് മു​ന്ന​ണി സ​ർ​ക്കാ​രി​ലെ പു​തി​യ കു​ടും​ബ മ​ന്ത്രി ആ​നി സ്പീ​ഗ​ൽ ആ​ണ് പു​തി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഒ​രു ര​ക്ഷി​താ​വി​ന,് കൂ​ടു​ത​ലും പി​താ​ക്ക·ാ​ർ​ക്ക് കു​ട്ടി ജ​നി​ച്ച് ആ​ദ്യ​ത്തെ ര​ണ്ടാ​ഴ്ച മു​ഴു​വ​ൻ ശ​ന്പ​ള​ത്തോ​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​വു​ന്ന പു​തി​യ അ​വ​സ​ര​മാ​ണെ​ന്ന് മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദ​ന്പ​തി​ക​ൾ ശി​ശു​സം​ര​ക്ഷ​ണം ഒ​രു തു​ല്യ ചു​മ​ത​ല​യാ​യി കാ​ണു​ന്നു​വെ​ങ്കി​ൽ, മാ​ത്ര​മാ​ണ് ഇ​ത് ല​ഭ്യ​മാ​വു​ക. അ​തേ സ​മ​യം, മാ​താ​പി​താ​ക്ക​ളു​ടെ അ​വ​ധി വേ​ർ​പെ​ടു​ത്തു​ന്ന ദ​ന്പ​തി​ക​ൾ​ക്ക് കൂ​ടു​ത​ൽ മാ​സ​ത്തെ ര​ക്ഷാ​ക​ർ​തൃ അ​ല​വ​ൻ​സ് പ്രാ​പ്ത​മാ​ക്കു​മെ​ന്നും പ​റ​ഞ്ഞു.

നി​ല​വി​ൽ, മാ​താ​പി​താ​ക്ക​ൾ​ക്ക് മൊ​ത്തം 14 മാ​സ​ത്തെ ര​ക്ഷാ​ക​ർ​തൃ അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യു​ണ്ട്. ബ​ന്ധു​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് പോ​ലും ര​ക്ഷാ​ക​ർ​തൃ അ​ല​വ​ൻ​സി​ന് സ​മാ​ന​മാ​യ ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്നും അ​തി​നാ​ൽ ര​ക്ഷാ​ക​ർ​തൃ അ​ല​വ​ൻ​സി​ന് സ​മാ​ന​മാ​യ ഒ​രു സേ​വ​നം സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.