• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ലെ കു​നൂ​രി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സം​യു​ക്ത സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​ധു​ലി​കാ റാ​വ​ത്ത്, മ​ല​യാ​ളി​യാ​യ ജൂ​നി​യ​ർ വാ​റ​ണ്ട് ഓ​ഫീ​സ​ർ പ്ര​ദീ​പ് അ​റ​ക്ക​ൽ അ​ട​ക്ക​മു​ള്ള പ​തി​നാ​ലു പേ​രു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​സാ​മാ​ന്യ ക​ഴി​വു​ക​ളു​ള്ള ധീ​രന്മാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഈ ​അ​പ​ക​ട​ത്തി​ലൂ​ടെ ന​മ്മു​ടെ രാ​ജ്യ​ത്തി​നു ന​ഷ്ട​മാ​യ​തെ​ന്ന് ഏ​രി​യ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പി. ​മാ​മ​ൻ അ​നു​സ്മ​രി​ച്ചു. ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഓ​രോ സൈ​നി​ക​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​ദുഃ​ഖം സ​ഹി​ക്കു​വാ​നു​ള്ള ശ​ക്തി ജ​ഗ​ദീ​ശ്വ​ര​ൻ ന​ൽ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ഫീ​ഷ്യ​റ്റി​ങ് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ജോ​സ​ഫ്, ട്ര​ഷ​റ​ർ റെ​ജി​മോ​ൻ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ജോ​സ്, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജെ​സ്‌​സി ഹ​രി, കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗം ബി​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളും ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സൈ​നി​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് അ​നു​ശോ​ച​ന യോ​ഗം സ​മാ​പി​ച്ച​ത്.

പി.​എ​ൻ. ഷാ​ജി

വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.