• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കെഎം​സി​സി 2022 ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ.​എം​സി​സി ത​യ്യാ​റാ​ക്കി​യ 2022 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ല​ണ്ട​ർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ്ര​കാ​ശ​നം ചെ​യ്തു.

കു​വൈ​റ്റ് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദീ​ൻ ക​ണ്ണേ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ഖ്, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, വി​വി​ധ ജി​ല്ലാ നേ​താ​ക്ക​ളാ​യ ഫൈ​സ​ൽ ക​ട​മേ​രി, ബ​ഷീ​ർ തെ​ങ്ക​ര, ഹ​ബീ​ബ് റ​ഹ്മാ​ൻ, ഷാ​ഫി കൊ​ല്ലം, മെ​ഡി​ക്ക​ൽ വിം​ഗ് നേ​താ​ക്ക​ളാ​യ ഡോ. ​അ​ബ്ദു​ൾ ഹ​മീ​ദ്, നി​ഹാ​സ് വാ​ണി​മേ​ൽ, ഡോ.​മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ് മ​നോ​ളി, മൊ​യ്തീ​ൻ ബ​യാ​ർ, ശ​റ​ഫു​ദ്ധീ​ൻ പൊ​ന്നാ​നി സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​ലിം കോ​ട്ട​യി​ൽ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി