• Logo

Allied Publications

Middle East & Gulf
ഒ​മി​ക്രോ​ണ്‍: നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി കു​വൈ​റ്റ് സ​ർ​ക്കാ​ർ
Share
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് 48 മ​ണി​ക്കൂ​ർ മു​ൻ​പെ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ത്ത് ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​നും നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി കു​വൈ​റ്റ് മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ട് ചേ​ർ​ന്ന അ​സാ​ധാ​ര​ണ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​കൊ​ണ്ട​ത്. ആ​ഗോ​ള ത​ല​ത്തി​ൽ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് അ​റി​യി​ച്ചു. പു​തി​യ നി​ർ​ദേ​ശ പ്ര​കാ​രം അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും 10 ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്ൈ‍​റ​ൻ ഏ​ർ​പ്പെ​ടു​ത്തും.

രാ​ജ്യ​ത്ത് എ​ത്തി മൂ​ന്ന് ദി​വ​സ​ത്തി​നു​ശേ​ഷം പി​സി​ആ​ർ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യാ​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ നി​ന്നും പു​റ​ത്ത് ക​ട​ക്കാം. കു​വൈ​റ്റ്് അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് 9 മാ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം പൂ​ർ​ണ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്നും ജ​നു​വ​രി 2 മു​ത​ൽ ബൂ​സ്റ്റ​ർ ഡോ​സ് നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യും കു​വൈ​റ്റ് മ​ന്ത്രി​സ​ഭ അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തി​ന​ക​ത്തെ​ക്കും പു​റ​ത്തേ​ക്കും യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ ബൂ​സ്റ്റ​ർ ഡോ​സ് നി​ർ​ബ​ന്ധ​മാ​കും.

സ​ലിം കോ​ട്ട​യി​ൽ

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം.
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.