• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ മാ​തൃ​വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മാ​തൃ​വേ​ദി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​നാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് നി​ർ​വ​ഹി​ച്ചു.

"സാ​ൽ​വേ റെ​ജീ​ന​' എ​ന്ന​പേ​രി​ൽ സൂം​മി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നാ​നൂ​റോ​ളം കു​ടു​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

അ​യ​ർ​ല​ൻ​ഡ് മാ​തൃ​വേ​ദി നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി​യു​ടെ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൽ​സ​ണ്‍ എ​ലു​വ​ത്തി​ങ്ങ​ൽ കൂ​ന​ൻ, പ്ര​സി​ഡ​ണ്ട് ഡോ. ​കെ. വി. ​റീ​ത്ത​മ്മ, എ​സ്എം​വൈ​എം യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സാ ബി​നു, മാ​തൃ​വേ​ദി അ​ഡ്ഹോ​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് ഡോ. ​ഷേ​ർ​ളി ജോ​ർ​ജ്ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഷ രാ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മാ​തൃ​വേ​ദി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും വി. ​ജി​യാ​ന്ന​യു​ടെ​യും ചി​ത്ര​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ് ലോ​ഗോ.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.