• Logo

Allied Publications

Europe
യു​കെ​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ ചേ​ർ​ന്നൊ​രു​ക്കു​ന്ന തി​രു​പ്പി​റ​വി ഗാ​നം ’പൊ​ൻ​താ​ര​കം’
Share
ല​ണ്ട​ൻ: ക്രി​സ്മ​സ് രാ​വു​ക​ൾ​ക്കു ഉ​ണ​ർ​വേ​കാ​ൻ യു ​കെ യി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ൻ​മാ​ർ ചേ​ർ​ന്ന് തി​രു​പ്പി​റ​വി വി​ളി​ച്ചോ​തു​ന്ന ഗാ​ന​വു​മാ​യി എ​ത്തു​ക​യാ​ണ്. നി​ഷ സു​നി​ലി​ന്‍റെ വ​രി​ക​ൾ​ക്ക് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് ന​ന്പ്യാ​ർ ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന ’പൊ​ൻ​താ​ര​കം’ എ​ന്ന ഈ ​ക്രി​സ്മ​സ് ആ​ൽ​ബം ആ​ല​പി​ചി​രി​ക്കു​ന്ന​ത് മ​ഴ​വി​ൽ​സം​ഗീ​ത​ത്തി​ന്‍റെ സാ​ര​ഥി​ക​ളാ​യ അ​നീ​ഷ് ജോ​ർ​ജും ടെ​സ്‌​സ്മോ​ൾ ജോ​ർ​ജും ചേ​ർ​ന്നാ​ണ്.

എ​ജി പ്രൊ​ഡ​ക്ഷ​ൻ , സു​നി​ൽ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ഈ ​ആ​ൽ​ബം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​ഈ മ​ഹാ​മാ​രി​കാ​ല​ത്തും പ്രീ​തീ​ക്ഷ കൈ​വി​ടാ​തെ പ്ര​ത്യാ​ശ​യോ​ടെ ക്രി​സ്തു​മ​സി​നെ വ​ര​വേ​ൽ​ക്കു​വാ​നാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന ഓ​രോ മ​ല​യാ​ളി​ക്കു​മാ​യി പൊ​ൻ​താ​ര​കം പ്രാ​ർ​ഥ​ന​യോ​ടെ സ​മ​ർ​പ്പി​ക്കു​ന്നു.


സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.