• Logo

Allied Publications

Europe
ദശാബ്ദിയുടെ നിറവിൽ സ്വോഡ്സ് ക്രിക്കറ്റ് ക്ലബിനു പുതിയ നേതൃത്വം
Share
സ്വോഡ്സ്: അയർലൻഡിലെ സ്വോഡ്സിൽ 2011 ൽ സ്ഥാപിതമായ സ്വോഡ്സ് ക്രിക്കറ്റ് ക്ലബ് പത്താം വർഷത്തിലേക്ക്. ഡിസംബർ അഞ്ചിനു നടന്ന ക്ലബിന്‍റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സിബു ജോസ് (പ്രസിഡന്‍റ്),
ജോൺ ചാക്കോ (സെക്രട്ടറി), അരവിന്ദ് രമണൻ (ജോയിന്‍റ് സെക്രട്ടറി), ശ്രീകുമാർ സാനുലാൽ (ട്രഷറർ) എന്നിവരേയും ടീം മാനേജരായി ടോജോ ജോസഫിനേയും എക്സിക്യൂട്ടീവ് അംഗങ്ങളായി സച്ചിൻ കൃഷ്ണൻ, അമൽ നന്ദ് എന്നിവരേയും തെരഞ്ഞെടുത്തു.

Cricket Leinsterൽ 2012 ൽ ഒരു ടീമുമായി കളത്തിലിറങ്ങിയ ക്ലബ്, കഴിഞ്ഞ സീസണിൽ, അണ്ടർ 17 ഉൾപ്പെടെ 5 ടീമുകളെ പങ്കെടുപ്പിച്ച് തങ്ങളുടെ അപ്രമാദിത്വം വിളിച്ചോതുകയുണ്ടായി.

ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിലാണ് ക്ലബിന്‍റെ ഹോം ഗ്രൗണ്ട്. ഫിൻഗാൾ കൗണ്ടി കൗൺസിലിന്‍റേയും ക്രിക്കറ്റ് ലെൻസ്റ്ററിന്‍റേയും സഹകരണത്തോടെയും മാർഗനിർദ്ദേശങ്ങളോടെയും ക്ലബ് അതിന്‍റെ മുമ്പോട്ടുള്ള പ്രയാണം തുടരുകയാണ്.

കഴിഞ്ഞ 2 സീസണിലെ മികച്ച കളിക്കാർക്കുള്ള സമ്മാന വിതരണംവും ചടങ്ങിൽ നടത്തി.

2021ലെ ക്ലബ് ട്രോഫികൾ നേടിയവർ ചുവടെ:

Player of the year 2021 ജോബി തോമസ്
Emerging player of the year 2021 അക്ഷർ ജോസഫ്
Swords Team 1 : ഓൾ റൗണ്ടർ സുനിൽ വിലാസിനി., മികച്ച ബാറ്റർ ചൈതന്യ കൃഷ്ണ, മികച്ച ബൗളർ പ്രശാന്ത് പിള്ള.
Swords Team 2 : ഓൾ റൗണ്ടർ ടോംസൺ ആന്റണി , മികച്ച ബാറ്റർ പ്രവീൺ ചന്ദ്രൻ,മികച്ച ബൗളർ ജോസഫ് ജെസ്വിൻ
Swords Team 3 : ഓൾ റൗണ്ടർ ഹേമന്ത് വിജയ കുമാർ , മികച്ച ബാറ്റർ സിബു ജോസ് ,മികച്ച ബൗളർ ജോൺ ചാക്കോ.
Swords Team 4 : ഓൾ റൗണ്ടർ സഞ്ജയ് ശ്രാമ്പിക്കൽ , മികച്ച ബാറ്റർ വിശാഖ് പിള്ള ,മികച്ച ബൗളർ വിക്ടർ ആന്റണി .
Swords Youth Team : ഓൾ റൗണ്ടർ ജോസഫ് ജോൺസൻ , മികച്ച ബാറ്റർ ആരോൺ എബ്രഹാം ,മികച്ച ബൗളർ മിഷേൽ സെറിൻ

അനുഭവ സമ്പത്തും ചുറുചുറുക്കുമുള്ള ക്യാപ്റ്റന്മാർ

സുനിൽ വിലാസിനി (സ്വോഡ്സ് ടീം 1 )
പ്രിജിൻ ജോയ് കുര്യൻ (സ്വോഡ്സ് ടീം 2 )
പ്രവീൺ ചന്ദ്രൻ (സ്വോഡ്സ് ടീം 3 )
സഞ്ജയ് ശ്രാമ്പിക്കൽ (സ്വോഡ്സ് ടീം 4 )

ദശാബ്ദവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ക്ലബിൽ അംഗം ആകാൻ താത്പര്യപ്പെടുന്ന താരങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.അടുത്ത സീസണിലേക്കുള്ള പരിശീലനം ആരംഭിച്ചു. പ്രായഭേദമന്യേ ക്ലബിൽ ചേർന്ന് കളിയ്ക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ടോജോ ജോസഫ് 0894395979
ജോൺ ചാക്കോ 0876521572

https://swordscricketclub.ie/

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ