• Logo

Allied Publications

Europe
ഡബ്ള്യുഎംസി ഗ്ലോബൽ ഓ.സി.ഐ ഫോറം സിമ്പോസിയം സംഘടിപ്പിക്കുന്നു
Share
ഡബ്ലിൻ :വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓ.സി.ഐ ഫോറം, ഡിസംബർ 18 ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ സിമ്പോസിയം നടത്തുന്നു. ഡിസംബർ 18 ന് (ശനി) ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം ഒന്നിനാണ് സൂമിലൂടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സിമ്പോസിയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന International Institute of Migration and Development (IIMAD) സ്ഥാപക ചെയർമാനും സ്കോളറുമായ പ്രഫ. എസ്. ഇരുദയ രാജൻ. ചടങ്ങിൽ നോർക്ക സിഇഒ , ഡബ്ല്യൂഎംസി ഗ്ലോബൽ ഭാരവാഹികൾ, ഡബ്ള്യുഎംസി റീജിയണൽ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. പരിപാടി ഫേസ്ബുക്ക് ലൈവിലും തത്സമയം ലഭ്യമാകും..

ജെയ്സൺ കിഴക്കയിൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.