• Logo

Allied Publications

Europe
ഒമിക്രോണ്‍ പകര്‍ച്ച അതിവേഗത്തില്‍
Share
ബര്‍ലിന്‍: കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗത്തില്‍ ലോകവ്യാപകമായി പടരുന്നതായി ലോകാരോഗ്യ സംഘടന മറിയിച്ചു. ഇതുവരെ 77 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദം സൃഷ്ടിക്കുന്ന അപകടാവസ്ഥ തിരിച്ചറിയണമെന്നും മിക്കവരിലും രോഗലക്ഷണം കാണിക്കാത്തതിനാല്‍ രോഗം തിരിച്ചറിയാതെ പോകുന്നതായും ഡബ്ള്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥാനം ഗ്രെബ്രിയോസിസ് മുന്നറിയിപ്പ് നല്‍കി.

ഇത് ആരോഗ്യ സംവിധാനങ്ങളെ തകര്‍ക്കും വിധം കേസുകളുടെ എണ്ണം ക്രമാതീതമം ആയേക്കാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി ഇതു തടയാന്‍ ബൂസ്ററര്‍ ഡോസുകള്‍ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഇതുവരെയായി കോവിഡ് ബാധിതരുടെ എണ്ണം 27.12 കോടി കടന്നു. 53.32 ലക്ഷം പേര്‍ മരിച്ചു. 24.39 കോടി പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം മാത്രമായി 4.76 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

യു.എസ്., ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ബ്രിട്ടന്‍, റഷ്യ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍, അര്‍ജന്‍റീന എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. എട്ടാാം സ്ഥാനത്തുള്ള ജര്‍മനിയില്‍ കഴിഞ്ഞ 7 ദിവസത്തെ സംഭവം നിരക്ക് 353 ഉം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പുതിയ രോഗികളുടെ എണ്ണം 51,301 ഉം, മരണങ്ങള്‍ 453 ഉം, ഇതുവരെയുള്ള ആകെ മരണങ്ങള്‍ 106,680 ഉം ആണ്.

ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്