• Logo

Allied Publications

Europe
ഒമിക്രോണിനെതിരെ മുന്നറിയിപ്പുമായി വീണ്ടും ലോകാരോഗ്യ സംഘടന
Share
ജനീവ: കൊറോണവൈറസിന്‍റെ പുതിയ വകഭേദം ഒമിക്രോണ്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടാനിടയുള്ളതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു നൽകി.

ആഗോളതലത്തില്‍ വകഭേദം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതായും ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി. വകഭേദത്തെ സംബന്ധിച്ച നിഗമനങ്ങളിലെത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. ഇതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

ഒമിക്രോണിനെതിരേ വാക്സിന്‍റെ ഫലപ്രാപ്തി കുറയുമെന്ന് ഡബ്ല്യുഎച്ച്ഒ നേരത്തേ വ്യക്തമാക്കിയിരുന്നു.

ജോസ് കുമ്പിളുവേലില്‍

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.