• Logo

Allied Publications

Delhi
ഡൽഹി ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഭക്തി ഗാന സുധ
Share
ന്യൂഡൽഹി: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് മയൂർ വിഹാറിലെ ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മയൂർ വിഹാർ ഫേസ്3 ലെ പുഷ്‍കലാ ഗണേശനും സംഘവും ഭക്തി ഗാന സുധ അവതരിപ്പിച്ചു.

ഭക്തിഗാന സുധക്ക് വയലിനിൽ ചെമ്പൈ ശ്രീനിവാസനും തബലയിൽ കാർത്തിക്കും അകമ്പടി സേവിച്ചു.

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു രാവിലെ മാതൃ സംഘടന അവതരിപ്പിച്ച സമ്പൂർണ ഗീതാ പാരായണവും നടന്നു.

പി.എൻ. ഷാജി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.