• Logo

Allied Publications

Europe
ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഷോ​ൾ​സ് മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ ചാ​ൻ​സ​ല​റാ​യി അ​ധി​കാ​ര​മേ​റ്റ ഒ​ലാ​ഫ് ഷോ​ൾ​സി​ന്‍റെ ആ​ദ്യ വി​ദേ​ശ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്രാ​ൻ​സി​ലെ​ത്തി. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നെ എ​ലി​സി പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ എ​ത്തി​യാ​ണ് ഷോ​ൾ​സ് സ​ന്ദ​ർ​ശി​ച്ച​ത്.

പാ​രീ​സി​ലും ബ്ര​സ​ൽ​സി​ലും ന​ട​ന്ന മാ​ര​ത്ത​ണ്‍​ദി​ന ച​ർ​ച്ച​യി​ൽ, യൂ​റോ​പ്യ​ൻ യൂ​ണി​യ​നെ ശ​ക്ത​മാ​ക്കു​ന്ന വി​ഷ​യ​മാ​യി​രു​ന്നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​യ​ന്തി​ര പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് നേ​താ​ക്ക​ളു​മാ​യി ഒ​രു പൊ​തു​ത​ന്ത്രം മെ​ന​യാ​ൻ ഒ​ലാ​ഫ് ഷോ​ൾ​സ് ല​ക്ഷ്യ​മി​ടു​ന്നു. ജ​ർ​മ​ൻ ചാ​ൻ​സ​ല​റെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ വി​ദേ​ശ​യാ​ത്ര​യാ​ണി​ത്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ 27 അം​ഗ രാ​ജ്യം റ​ഷ്യ​ൻ​ഉ​ക്രേ​നി​യ​ൻ അ​തി​ർ​ത്തി​യി​ൽ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന പി​രി​മു​റു​ക്കം, ഇ​റാ​ൻ ആ​ണ​വ​ക​രാ​ർ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ, നോ​ർ​ഡ് സ്ട്രീം 2 ​പൈ​പ്പ്ലൈ​നി​ലെ ഭി​ന്ന​ത​ക​ൾ, ചൈ​ന​യു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. റൊ​ട്ടേ​ഷ​ൻ ബേ​സി​ൽ 6 മാ​സ​ത്തെ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ഫ്രാ​ൻ​സ് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

കാ​ലാ​വ​സ്ഥ ഫ​ണ്ട് പ്ര​ഖ്യാ​പി​ച്ചു

ജ​ർ​മ​നി​യു​ടെ പു​തി​യ ധ​ന​മ​ന്ത്രി ക്രി​സ്റ്റ്യാ​ൻ ലി​ൻ​ഡ്ന​ർ കാ​ലാ​വ​സ്ഥാ നി​ക്ഷേ​പ​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന് നി​ക്ഷേ​പ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ൽ 60 ബി​ല്യ​ണ്‍ യൂ​റോ ഇ​ട​ക്കാ​ലാ​ശ്വാ​സ​മാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് മ​ന്ത്രി ലി​ൻ​ഡ്ന​ർ ധ​ന​മ​ന്ത്രി​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. കാ​ലാ​വ​സ്ഥാ ന​യ​ങ്ങ​ളി​ൽ 60 ബി​ല്യ​ണ്‍ യൂ​റോ (ഏ​ക​ദേ​ശം 68 ബി​ല്യ​ണ്‍ ഡോ​ള​ർ) അ​ധി​ക​മാ​യി നി​ക്ഷേ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ലി​ൻ​ഡ്ന​ർ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​ത്.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാ​ഴ്സോ​യി​ൽ

ജ​ർ​മ​നി​യു​ടെ പു​തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ന്ന​ലീ​ന ബെ​യ​ർ​ബോ​ക്ക്, പോ​ള​ണ്ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി,പോ​ള​ണ്ട്​ബെ​ലാ​റ​സ് അ​തി​ർ​ത്തി​യും നി​യ​മ​വാ​ഴ്ച​യെ​ക്കു​റി​ച്ചു​ള്ള പ്ര​ശ്ന​ങ്ങ​ളും വാ​ർ​സോ​യി​ലെ​ത്തി​യ മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ച​ർ​ച്ച ചെ​യ്തു. ദി​വ​സ​ങ്ങ​ൾ മാ​ത്രം ആ ​പ​ദ​വി വ​ഹി​ച്ചി​ട്ടു​ള്ള ഗ്രീ​ൻ പാ​ർ​ട്ടി മ​ന്ത്രി വ്യാ​ഴാ​ഴ്ച പാ​രി​സ്, ബ്ര​സ​ൽ​സ് സ​ന്ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് ത​ന്‍റെ യാ​ത്ര ആ​രം​ഭി​ച്ച​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ബെ​യ​ർ​ബോ​ക്കി​ന്‍റെ ആ​ദ്യ വി​ദേ​ശ​യാ​ത്ര​യി​ലെ മൂ​ന്നാ​മ​ത്തെ സ്റേ​റാ​പ്പാ​യി​രു​ന്നു വാ​ഴ്സോ.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.