• Logo

Allied Publications

Europe
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രോ​ൾ ഗാ​ന മ​ത്സ​രം: ഡി​സം​ബ​ർ 22 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം
Share
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഒ​രു​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ലേ​ക്ക് ( ഓ​ണ്‍​ലൈ​ൻ സോ​ളോ & ഗ്രൂ​പ്പ്) ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി ഡി​സം​ബ​ർ 22 വ​രെ നീ​ട്ടി. കൂ​ടു​ത​ൽ ടീ​മു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​നും വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യാ​നു​മു​ള്ള സ​മ​യം ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ​മ​യം നീ​ട്ടി​യ​ത്.

ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​തു ഭാ​ഷ​യി​ലു​ള്ള ക​രോ​ൾ വേ​ണ്ടി​യാ​ണി​ത്. ഗാ​ന​ങ്ങ​ളും ആ​ല​പി​ക്കാം. സോ​ളോ, ഗ്രൂ​പ്പ് ത​ല​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഏ​തു രാ​ജ്യ​ത്തു നി​ന്നു​ള്ള​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ഡി​സം​ബ​ർ 22 വ​രെ ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. റെ​ക്കോ​ഡ് ചെ​യ്ത വീ​ഡി​യോ​ക​ൾ ഡി​സം​ബ​ർ 30 വ​രെ​യും സ്വീ​ക​രി​ക്കു​ന്ന​താ​ണ്.​വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ല​ഭി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​രെ​ല്ലാം ക​ലാ​ഭ​വ​ൻ ല​ണ്ട​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​രാ​യി​രി​ക്കും.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സോ​ളോ/​ഗ്രൂ​പ്പ് പെ​ർ​ഫോ​മ​ൻ​സു​ക​ൾ, 2022 ജ​നു​വ​രി 9ന് ​കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഫേ​സ്ബു​ക് പേ​ജി​ൽ ന​ട​ക്കു​ന്ന ലൈ​വ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രോ​ൾ ഗാ​ന മ​ത്സ​രം ഗ്രൂ​പ്പ് ത​ല മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം : 1,00,000 രൂ​പ ര​ണ്ടാം സ​മ്മാ​നം : 50,000 രൂ​പ മൂ​ന്നാം സ​മ്മാ​നം : 25,000 രൂ​പ സോ​ളോ ത​ല മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം : 50,000 രൂ​പ ര​ണ്ടാം സ​മ്മാ​നം : 25,000 രൂ​പ മൂ​ന്നാം സ​മ്മാ​നം : 10,000 രൂ​പ.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും +44 7841613973 എ​ന്ന വാ​ട്ട്സ്ആ​പ്പ് ന​ന്പ​റി​ലോ kalabhavanlondon@gmail.comഎ​ന്ന ഈ​മെ​യി​ലി​ലോ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ടീം ​അം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.