• Logo

Allied Publications

Delhi
ഫാ. ​സൈ​മ​ൺ എ​ല​വു​തി​ങ്ക​ൽ ഒ​ന്നാം ച​ര​മ വാ​ർ​ഷി​കം ഗു​ഡ്ഗാ​വ് രൂ​പ​ത​യി​ൽ
Share
ഗുരുഗ്രാം: കാ​ണ്ഡ​മാ​ൽ മി​ഷ​ന​റി​യും ഒ​റീ​സ രൂ​പ​ത അം​ഗ​വു​മാ​യ റ​വ. ഫാ. ​സൈ​മ​ൺ എ​ല​വു​തി​ങ്ക​ലി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​കം ഗു​ഡ്ഗാ​വ് രൂ​പ​ത​യി​ൽ ആ​ച​രി​ക്കു​ന്നു. രൂ​പ​ത​യു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​യ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന അ​ദ്ദേ​ഹം കോ​വി​ഡാ​ന​ന്ദ​ര അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് അ​ന്ത​രി​ച്ച​ത്.

അ​ച്ച​ന്‍റെ ഓ​ർ​മ​ദി​ന​ത്തി​ൽ സെ​ന്‍റ്. മേ​രീ​സ് മ​ല​ങ്ക​ര ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ വി. ​കു​ർ​ബാ​ന​യും ധൂ​പ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് അ​നു​ശോ​ച​ന സ​മ്മേ​ള​ന​വും ന​ട​ത്തും.

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.